കാൻവാർ തീർത്ഥാടകരായ 10 പേർ ഷോക്കേറ്റ് മരിച്ചു; 19 പേർക്ക് പരിക്ക്; ഷോക്കേറ്റത് തീർത്ഥാടക വാഹനത്തിൽ നിന്നും
കൊൽക്കത്ത: ബംഗാളിൽ കാൻവാർ തീർത്ഥാടകർ വൈദ്യുതാഘാതമേറ്റ് മരിച്ചു. പത്ത് തീർത്ഥാടകരാണ് മരിച്ചത്. 19 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ജൽപേഷിലേക്ക് പോകുന്നതിനിടെ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനത്തിന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ബംഗാളിലെ കൂച്ച് ബെഹാറിലായിരുന്നു ...