രാമനവമി; പെൺകുട്ടികളുടെ പാദങ്ങൾ കഴുകി കന്യാപൂജ നടത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയും കുടുംബവും
ഡെറാഡൂൺ: രാമനവമി ദിനത്തോടനുബന്ധിച്ച് കന്യാപൂജ നടത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയും കുടുംബവും. തന്റെ വസതിയിലായിരുന്നു കന്യാപൂജ ചടങ്ങ് നടന്നത്. അദ്ദേഹവും ഭാര്യയും ചേർന്ന് പെൺകുട്ടികളുടെ ...