കറാച്ചി വിമാനത്താവളത്തിന് സമീപം വന്‍ സ്‌ഫോടനം; രണ്ട് ചൈനീസ് പൗരന്മാർ കൊല്ലപ്പെട്ടു; ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബലൂചിസ്ഥാൻ ലിബറേഷൻ ആർമി
കറാച്ചി: പാകിസ്താനിലെ കറാച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുണ്ടായ സ്‌ഫോടനത്തിൽ രണ്ട് ചൈനീസ് പൗരന്മാർ കൊല്ലപ്പെട്ടു. പതിനൊന്ന് പേർക്ക് പരിക്കേറ്റു. വിമാനത്താവളത്തിന്റെ പല സ്ഥലങ്ങളിലായിട്ടാണ് സ്‌ഫോടനം ഉണ്ടായത്. ടാങ്കർ ...