അഖിൽ കൊലക്കേസ്; ബാറിൽ നടന്ന തർക്കം കൊലപാതകത്തിൽ കലാശിച്ചു; തലയ്‌ക്കടിച്ചത് ലഹരി ഉപയോഗിച്ച ശേഷം; പ്രതികളെ തിരിച്ചറിഞ്ഞെന്ന് ഡിസിപി
തിരുവനന്തപുരം: കരമനയിൽ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പ്രതികളെയും തിരിച്ചറിഞ്ഞുവെന്ന് ഡെപ്യൂട്ടി കമ്മീഷണർ നിതിൻ രാജ്. പ്രതികാര മനോഭാവത്തിൽ കൃത്യമായ ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് ഡിസിപി ...

