അഖിൽ കൊലക്കേസ്; ബാറിൽ നടന്ന തർക്കം കൊലപാതകത്തിൽ കലാശിച്ചു; തലയ്ക്കടിച്ചത് ലഹരി ഉപയോ​ഗിച്ച ശേഷം; പ്രതികളെ തിരിച്ചറിഞ്ഞെന്ന് ഡിസിപി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അഖിൽ കൊലക്കേസ്; ബാറിൽ നടന്ന തർക്കം കൊലപാതകത്തിൽ കലാശിച്ചു; തലയ്‌ക്കടിച്ചത് ലഹരി ഉപയോ​ഗിച്ച ശേഷം; പ്രതികളെ തിരിച്ചറിഞ്ഞെന്ന് ഡിസിപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 11, 2024, 12:56 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: കരമനയിൽ യുവാവിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പ്രതികളെയും തിരിച്ചറിഞ്ഞുവെന്ന് ഡെപ്യൂട്ടി കമ്മീഷണർ നിതിൻ രാജ്. പ്രതികാര മനോഭാവത്തിൽ കൃത്യമായ ആസൂത്രണം ചെയ്ത കൊലപാതകമാണെന്ന് ഡിസിപി മാദ്ധ്യമങ്ങളോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് ദിനമായ 26-ന് ബാറിൽ നടന്ന തർക്കമാണ് അഖിലിന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. ലഹരി ഉപയോ​ഗിച്ച ശേഷമായിരുന്നു കൊലയെന്നും സ്ഥിരമായി ലഹരിക്ക് അടിമകളാണെന്നും പൊലീസ് വ്യക്തമാക്കുന്നു. 2019-ൽ സമാന രീതിയിൽ കരമന സ്വദേശി അനന്തുവിനെയും കൊലപ്പെടുത്തിയിരുന്നു. അനന്തു വധക്കേസിലെ പ്രതി കിരൺ കൃഷ്ണനും സംഘവുമാണ് അഖിൽ വധത്തിന് പിന്നിലുമെന്നാണ് പൊലീസ് നൽകുന്ന വിവരം.

പ്രതികൾ സഞ്ചരിച്ച കാർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ കാറിലെത്തിയാണ് അഖിലിനെ വിളിച്ചിറക്കി കൊണ്ടുപോയത്. വിഴിഞ്ഞത്ത് നിന്ന് വാടകയ്‌ക്കെടുത്ത ഇന്നോല കാറാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

സംഭവത്തിന്റെ നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഘം കമ്പിവടി കൊണ്ട് പലതവണ അടിക്കുന്നതും മരണം ഉറപ്പക്കാനായി പല തവണ കല്ല് കൊണ്ട് ഇടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അഖിൽ തലയോട്ടി പിളർന്ന നിലയിലായിരുന്നു ആശുപത്രിയിലെത്തിക്കുമ്പോ‍ഴെന്നും പൊലീസ് പറഞ്ഞു.

Tags: PoliceMurderKaramana AkhilNithin Raj
Share
Tweet
SendShare

More News from this section

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies