500 കോടിയിലേറെ സ്വത്ത്, ദുരൂഹമായി ഏഴ് മരണങ്ങള്; വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കാര്യസ്ഥന് പിടിയില്‍
തിരുവനന്തപുരം: കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങളുമായി ബന്ധപ്പെട്ട കേസില്‍ കുടുംബത്തിന്റെ കാര്യസ്ഥനായ രവീന്ദ്രന് അറസ്റ്റില്‍. 2017ല്‍ ജയമാധവന്‍ നായര്‍ മരിച്ച സംഭവത്തില്‍ കൊലപാതകമുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ അന്വേഷിച്ചുവരുന്നതിനിടെയാണ് ...

