Karat faizal - Janam TV

Karat faizal

കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി; കൊടുവള്ളിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി കാരാട്ട് ഫൈസൽ തോറ്റു

കോഴിക്കോട്: എൽഡിഎഫ് സ്ഥാനാർത്ഥിയായ കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി കാരാട്ട് ഫൈസൽ തോറ്റു. കോഴിക്കോട് കൊടുവള്ളി നഗരസഭയിലെ 24-ാം വാർഡിലാണ് കാരാട്ട് ഫൈസൽ ഇടത് സ്വതന്ത്രനായി മത്സരിച്ചത്. ...