karavan - Janam TV
Friday, November 7 2025

karavan

എസി ഓണാക്കി ഉറങ്ങി..? കാരവാനിൽ 2 പേരെ മരിച്ച നിലയിൽ കണ്ടെത്തി; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

കോഴിക്കോട്: നിർത്തിയിട്ടിരുന്ന കാരവാനിൽ രണ്ട് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്. ഇന്നലെ രാത്രി, വടകര കരിമ്പനപ്പാലത്താണ് കാരവാനിനുള്ളിൽ രണ്ട് പേരെ മരിച്ച ...

നടിമാരുടെ ന​ഗ്നദൃശ്യങ്ങൾ പകർത്തിയെന്ന രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തൽ ; കാരവാൻ ഉടമകളുടെ യോ​ഗം വിളിച്ച് ഫെഫ്ക

എറണാകുളം: ചില സിനിമാ ലൊക്കേഷനുകളിലെ കാരവാനിൽ രഹസ്യ ക്യാമറ വച്ചിട്ടുണ്ടെന്ന കാരവാനിൽ രഹസ്യമായി ക്യാമറ വച്ചിട്ടുണ്ടെന്ന നടി രാധിക ശരത്കുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കാരവാൻ ഉടമകളുടെ യോ​ഗം ...

മുഖ്യമന്ത്രിക്ക് സഞ്ചരിക്കാൻ ഇനി കാരവാൻ? സഞ്ചരിക്കുന്ന ഓഫീസ് പരിഗണനയിൽ

തിരുവനന്തപുരം: നവകേരള സദസിന് ഉപയോഗിച്ച ബസ് പോലെ യാത്രാവേളയിൽ ഔദ്യോഗിക കാര്യങ്ങൾ നിർവ്വഹിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന് കാരവാൻ ഒരുക്കുന്നത് പരിഗണനയിൽ. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ ...

ഇഷ്ട വാഹനങ്ങളുടെ കൂട്ടത്തിൽ ഒരു അതിഥി കൂടി; പുതിയ ആഡംബര കാരവൻ സ്വന്തമാക്കി മോഹൻലാൽ

എറണാകുളം: പുതിയ ആഡംബര കാരവൻ സ്വന്തമാക്കി മോഹൻലാൽ. സമൂഹമാദ്ധ്യമങ്ങളിലാണ് അദ്ദേഹത്തിന്റെ പുതിയ വാഹനങ്ങളുടെ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നത്. അദ്ദേഹത്തിന്റെ ഇഷ്ട നമ്പറായ 2255 ആണ് പുതിയ കാരവന്റെയും ...

നികുതി അടച്ചില്ല , മലയാളത്തിലെ രണ്ട് യുവതാരങ്ങൾക്കായി എത്തിച്ച കാരവൻ പിടികൂടി ; നടപടി ഷൂട്ടിംഗിനിടെ

കൊച്ചി : മലയാളത്തിലെ രണ്ട് യുവതാരങ്ങൾക്ക് വിശ്രമിക്കാനായി എത്തിച്ച കാരവൻ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. നികുതി അടയ്‌ക്കാത്തതിന്റെ പേരിലാണ് നടപടി . ഇരുമ്പനം ...