കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്ര മഹോത്സവം: കരിക്കകത്തമ്മ പുരസ്കാരം ശ്രീകുമാരൻ തമ്പിക്ക്
തിരുവനന്തപുരം: അനന്തപുരിയുടെ പുണ്യമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്ര മഹോത്സവത്തിന് ആവേശകരമായ തുടക്കം. മാർച്ച് 24-ന് ആരംഭിച്ച ഉത്സവ ചടങ്ങുകൾ ഏഴ് ദിവസം നീണ്ടുനിൽക്കും. ഗുരുമന്ദിരത്തിൽ ദേവി ...


