“അമ്മയ്ക്ക് പിണ്ഡം വെക്കരുതെന്ന് പറഞ്ഞ പാർട്ടിക്കാരാണ് ദേവസ്വം ബോർഡിൽ ഉള്ളത്; പണം മാത്രമാണ് അവരുടെ ലക്ഷ്യം”: പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി
കൊല്ലം: തിരുമുല്ലവാരത്ത് ബലിതർപ്പണം അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ തിരുമുല്ലവാരം ക്ഷേത്ര ഉപദേശക സമിതിയും ഭക്തജനങ്ങളും. കൊല്ലം ആനന്ദവല്ലീശ്വരത്തെ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു. തിരുമുല്ലവാരത്ത് വന്ന ...






