കർക്കിടക വാവുബലിക്കായി ഒരുങ്ങി ആലുവ മണപ്പുറം; തീർത്ഥാടകർക്കായി ഇക്കുറി 80 ബലിത്തറകൾ; ഇന്ന് രാത്രി 12 മുതൽ ബലികർമ്മങ്ങൾ ആരംഭിക്കും
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കർക്കിടക വാവുബലിക്കായി ഒരുങ്ങി ആലുവ മണപ്പുറം; തീർത്ഥാടകർക്കായി ഇക്കുറി 80 ബലിത്തറകൾ; ഇന്ന് രാത്രി 12 മുതൽ ബലികർമ്മങ്ങൾ ആരംഭിക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 16, 2023, 06:30 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം:  കർക്കിടകവാവുബലിക്കായി ആലുവ മണപ്പുറം ഒരുങ്ങി. പിതൃമോക്ഷത്തിനായുള്ള പ്രാർത്ഥനയോടെ എത്തുന്ന ജനസഞ്ചയം രാത്രി 12 മുതൽ ആലുവ മണപ്പുറത്ത് ബലിതർപ്പണം നടത്തും. നാളെ 11 മണിവരെ ബലിതർപ്പണം തുടരും. 80 ഓളം ബലിത്തറകളും തയ്യാറാക്കിയിട്ടുണ്ട്. 40 ഓളം പുരോഹിതൻമാരും സഹായികളുമായി 100 ഓളം പേർ ബലികർമ്മങ്ങൾക്ക് നേതൃത്വം നൽകും. പെരിയാറിലെ ജലവിധാനം സാധരണ നിലയിൽ ആയതിനാൽ ബലിതർപ്പണം സുഗമമായി നടക്കും എന്നാണ് പ്രതിക്ഷ.

ഭക്തജനങ്ങൾക്കായി 2 കോടിരൂപയുടെ പരിരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. പോലിസ് ഉദ്യോഗസ്ഥർ മണപ്പുറത്തെത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി. ആലുവ റൂറൽ എസ്പിയുടെ നേതൃത്വത്തിൽ 360 ഓളം പോലീസുകാരെ സുരക്ഷക്കായി നിയോഗിച്ചിട്ടുണ്ട്. പുഴയിൽ അ​ഗ്നിസുരക്ഷാ സേനയും,സ്കൂബാ ടീമും ,സിവിൽ വോളന്റിയർമാരും സുരക്ഷ ഒരുക്കും. ഗതാഗതാ നിയന്ത്രണവും ഉണ്ടാകും. തോട്ടക്കാട്ടുകര കവലയിൽ നിന്നും ക്ഷേത്രത്തിലേക്കുള്ള വാഹന ഗതാഗതം വിലക്കിയിട്ടുണ്ട്. കെഎസ്ആർടിസി വിവിധ ഡിപ്പോകളിൽ നിന്നും സ്പഷ്യൽ സർവീസുകൾ നടത്തും. 325 ലൈറ്റുകളും സ്ഥാപിച്ചിട്ടുണ്ട്. ശിവരാത്രി കഴിഞ്ഞാൽ ബലികർമ്മങ്ങൾക്കായി ആലുവ മണൽപ്പുറത്ത് ഏറ്റവും കൂടുതൽ ആളുകൾ എത്തുന്നത് കർക്കിടകവാവ് ബലിക്കാണ്.

Tags: Karkidaka Vavu Bali
Share
Tweet
SendShare

More News from this section

അപകടത്തിന് മുൻപ് മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചെന്ന് വിവരം; 218 കിമി വേഗതയിൽ ചീറിപ്പായുന്ന ദൃശ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ; സുഹൈൽ സജീവിന്റെ രക്തസാമ്പിളുകൾ ശേഖരിച്ച് പോലീസ്

ന്യൂമാഹിയിൽ വൻ എംഡിഎംഎ വേട്ട; യുവതിയും യുവാവും പിടിയിൽ, വാടകവീട്ടിൽനിന്ന് 16.58 ഗ്രാം ലഹരിമരുന്ന് പിടിച്ചെടുത്തു

താനൊരു മോദി ഭക്തയാണ്, ഭാരതീയ ജനതാ പാർട്ടിയുടെ അച്ചടക്കമുള്ള പ്രവർത്തകയായി ജീവിതാന്ത്യം വരെ തുടരും; ആർ. ശ്രീലേഖ

ഏറ്റവും പിന്തുണ ലഭിക്കുന്നത് കേന്ദ്രസർക്കാറിൽ നിന്ന്; കാലിലെ പരിക്ക് ചികിത്സിക്കാൻ വളരെ വേഗത്തിൽ 25 ലക്ഷം രൂപ അനുവദിച്ചു; സംസ്ഥാന മന്ത്രിമാർ വിളിക്കാത്തതിൽ പരിഭവമില്ല; ഏഷ്യൻ ഗെയിംസ് ജേതാവ് ശ്രീശങ്കർ

സൗദിയിലെ സംഘർഷം: കൊച്ചിയിൽ 10 വിമാനങ്ങൾ റദ്ദാക്കി; കരിപ്പൂരിൽ മൂന്ന് സർവീസുകളും മുടങ്ങി

ചരടുവലിക്കുന്നതാര്? രാജ്യവിരുദ്ധ കലാപത്തെ അനുകൂലിച്ച് പ്രകടനം നടത്തിയ നടൻ ഇമ്രാൻ ഖാൻ അമേരിക്കൻ പൗരൻ

Latest News

വിവാഹശേഷം പങ്കാളിയുടെ രഹസ്യങ്ങൾ മാതാപിതാക്കളോട് പറയാമോ? വിശ്വാസം തകരുമോ? ദാമ്പത്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പാറ്റ നേതാക്കൾക്ക് കർശന ഉപാധികളോടെ ജാമ്യം; ഒരു വർഷത്തേക്ക് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്; ലംഘിച്ചാൽ വീണ്ടും അകത്താകും

പൊതുശുചീകരണത്തിനിടെ ദുരന്തം; കുളത്തിൽ വീണ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: എഫ്‌ഐആർ റദ്ദാക്കാൻ കോടതിയെ സമീപിച്ചതിൽ ദുരൂഹത; ഒന്നാം റാങ്കുകാരനെ സംരക്ഷിക്കാൻ നീക്കം; പി.എസ്.സിക്കെതിരെ ക്രൈംബ്രാഞ്ച്

ട്രെയിൻ യാത്രക്കാരുടെ മൊബൈലും ലാപ്ടോപ്പുകളും മോഷ്ടിച്ചു; സംവിധായകൻ കാജാ ഹുസൈൻ അറസ്റ്റിൽ

‘എന്റെ വാപ്പ നോക്കിക്കൊള്ളും’; അപകടമുണ്ടാക്കിയതിന് പിന്നാലെ നാട്ടുകാരോട് കയർത്ത് സുഹൈൽ; മത്സരയോട്ടത്തിനിടെ മിനി കുപ്പറിടിച്ച് മൂന്ന് മരണം; പ്രതിക്കെതിരെ നരഹത്യാക്കേസ്   

സെലൻസ്‌കി മാറണം, യുക്രെയ്‌നിൽ പുതിയ പ്രസിഡന്റ് വരണം; റഷ്യൻ എണ്ണ വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ ട്രംപ്

ഡൽഹി ഹിന്ദു വിരുദ്ധ കലാപം: ആംആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനെന്ന് കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies