Karkidaka Vavu Bali - Janam TV
Friday, November 7 2025

Karkidaka Vavu Bali

“അമ്മയ്‌ക്ക് പിണ്ഡം വെക്കരുതെന്ന് പറഞ്ഞ പാർട്ടിക്കാരാണ് ദേവസ്വം ബോർഡിൽ ഉള്ളത്; പണം മാത്രമാണ് അവരുടെ ലക്ഷ്യം”: പ്രതിഷേധവുമായി ഹിന്ദു ഐക്യവേദി

കൊല്ലം: തിരുമുല്ലവാരത്ത് ബലിതർപ്പണം അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരെ തിരുമുല്ലവാരം ക്ഷേത്ര ഉപദേശക സമിതിയും ഭക്തജനങ്ങളും. കൊല്ലം ആനന്ദവല്ലീശ്വരത്തെ ദേവസ്വം ബോർഡ് ആസ്ഥാനത്ത് ഹിന്ദു ഐക്യവേദി പ്രതിഷേധിച്ചു. തിരുമുല്ലവാരത്ത് വന്ന ...

കര്‍ക്കടക വാവ് ബലിതര്‍പ്പണം: കൂടുതൽ സര്‍വീസുകള്‍ ഒരുക്കി കെ എസ് ആര്‍ ടി സി

തിരുവനന്തപുരം : കര്‍ക്കടക വാവ് ബലിതര്‍പ്പണത്തിന് യാത്രക്കാരുടെ സൗകര്യാര്‍ഥം വിവിധ യൂണിറ്റുകളില്‍ നിന്ന് ബസ് സര്‍വീസുകള്‍ ഒരുക്കി കെ എസ് ആര്‍ ടി സി. വ്യാഴാഴ്ച വിവിധ ...

കര്‍ക്കടക വാവുബലി: പൂര്‍ണ്ണമായും ഹരിതച്ചട്ടം പാലിച്ച് നടത്തണം: കുപ്പിവെളളത്തിനും ഡിസ്പോസിബിള്‍ വസ്തുക്കളുടെ ഉപയോഗത്തിനും നിയന്ത്രണം

തിരുവനന്തപുരം: ജൂലൈ 24ന് നടക്കുന്ന പൂര്‍ണ്ണമായും ഹരിതച്ചട്ടം പാലിച്ച് നടത്താൻ കേരളാ സർക്കാർ. കര്‍ക്കടക വാവുബലി സ്ഥലങ്ങളിൽ കുപ്പിവെളളം വില്പനയ്‌ക്കും ഡിസ്പോസിബിള്‍ വസ്തുക്കളുടെ ഉപയോഗത്തിനും സര്‍ക്കാര്‍ നിയന്ത്രണം ...

ഗുരുതര അനാസ്ഥ; തിരുവല്ലത്ത് ബലിതർപ്പണത്തിനെത്തുന്നവർ മുങ്ങി കുളിക്കേണ്ടത് മലിനമായ ജലത്തിൽ

തിരുവനന്തപുരം: തിരുവല്ലത്ത് ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ പാതിവഴിയിൽ. മലിനമായ ജലത്തിലാണ് ബലിതർപ്പണത്തിനെത്തുന്നവർ മുങ്ങി കുളിക്കേണ്ടത്. വളരെ വൈകി ടെണ്ടർ നൽകിയതാണ് മുന്നൊരുക്കങ്ങൾ വൈകാൻ കാരണമെന്നാണ് ഉയരുന്ന വിമർശനം. അറുപതിനായിരത്തോളം ...

കർക്കിടക വാവുബലിക്കായി ഒരുങ്ങി ആലുവ മണപ്പുറം; തീർത്ഥാടകർക്കായി ഇക്കുറി 80 ബലിത്തറകൾ; ഇന്ന് രാത്രി 12 മുതൽ ബലികർമ്മങ്ങൾ ആരംഭിക്കും

എറണാകുളം:  കർക്കിടകവാവുബലിക്കായി ആലുവ മണപ്പുറം ഒരുങ്ങി. പിതൃമോക്ഷത്തിനായുള്ള പ്രാർത്ഥനയോടെ എത്തുന്ന ജനസഞ്ചയം രാത്രി 12 മുതൽ ആലുവ മണപ്പുറത്ത് ബലിതർപ്പണം നടത്തും. നാളെ 11 മണിവരെ ബലിതർപ്പണം ...

പിതൃതർപ്പണത്തിന് ബ്രിട്ടനിലും അവസരം;കർക്കിടകവാവിന് തിലോദകത്തിനു യു കെയിൽ സൗകര്യമൊരുക്കി നാഷണൽ കൗൺസിൽ ഫോർ കേരള ഹിന്ദു ഹെറിറ്റേജ്

കേരളത്തിന് പുറത്തേക്ക് പ്രവാസികളായി പോകുന്നവർ ഏറ്റവും കൂടുതൽ വിഷമം അനുഭവിക്കുന്ന ഒരു ദിനം കർക്കിടക വാവ് ദിവസമാണ്. കേരളത്തിലുള്ളവർ എല്ലാവരും പിതൃതർപ്പണത്തിനായി ആലുവ മണപ്പുറത്തേക്കും തിരുനാവായിലേക്കും വർക്കലയിലെ ...