Karkitaka vavu - Janam TV

Karkitaka vavu

കർക്കടക വാവ്; പിതൃസ്മരണയിൽ ബലിതർപ്പണം, ക്ഷേത്രങ്ങളിലും സ്‌നാനഘട്ടങ്ങളിലും ഭക്തജനപ്രവാഹം

തിരുവനന്തപുരം: കർക്കടക വാവ് ദിനത്തിൽ പിതൃക്കളുടെ സ്മരണയിൽ ബലിതർപ്പണം നടത്തി വിശ്വാസികൾ. കേരളത്തിലെ വിവിധ ക്ഷേത്രങ്ങളിലും പുണ്യസ്‌നാനഘട്ടങ്ങളിലും പുലർച്ചെ മുതൽ ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. തിരുവനന്തപുരത്തെ തിരുവല്ലം ...