Karkkidaka Vavu - Janam TV
Saturday, November 8 2025

Karkkidaka Vavu

ആടി അമാവാസി ; രാമേശ്വരം, തിരുച്ചന്തൂർ, കന്യാകുമാരി തീരങ്ങളിൽ പിതൃ തർപ്പണത്തിനായി ജനലക്ഷങ്ങൾ

ചെന്നൈ : ആടി അമാവാസി പ്രമാണിച്ച് തമിഴ്‌നാട്ടിലെ എല്ലാ സ്നാനഘട്ടങ്ങളിലും പിതൃ തർപ്പണത്തിനായി ജനലക്ഷങ്ങൾ തടിച്ചു കൂടി.രാമേശ്വരം, തിരുച്ചന്തൂർ, കന്യാകുമാരി തൂത്തുക്കുടി തീരങ്ങളിലും തിരുനെൽവേലി താമ്രപർണ്ണി നദിതീരത്തും ...

കിഴക്കിന്റെ അയോദ്ധ്യ എന്നറിയപ്പെടുന്ന വെന്നിമല രാമലക്ഷ്മണ ക്ഷേത്രം! ശ്രീരാമ തീർത്ഥത്താൽ കർക്കിടക വാവുബലി നടത്തുന്ന ക്ഷേത്രം; കപിലഗുഹയും തീർത്ഥക്കുളവും തുടങ്ങി ഐതീഹ്യങ്ങൾ ഉറങ്ങുന്ന ഇടം

കിഴക്കിന്റെ അയോദ്ധ്യയെന്നറിയപ്പെടുന്ന ക്ഷേത്രമാണ് വെന്നിമല ശ്രീരാമലക്ഷ്മണ ക്ഷേത്രം. കർക്കിടക വാവുബലി ദിനത്തിൽ ആയിരക്കണക്കിന് വിശ്വാസികളാണ് ബലിതർപ്പണത്തിനായി ഇവിടെ എത്തിച്ചേരുന്നത്. ചതുർബാഹുവായ മഹാവിഷ്ണുവിന്റെ ശിലാവിഗ്രഹത്തിൽ ശ്രീരാമനും ലക്ഷ്മണനും ഒരുമിച്ച് ...

നാളെ കർക്കിടക വാവ്; ഇന്ന് ഒരിക്കൽ, ബലിതർപ്പണത്തിന്  മുന്നോടിയായി അറിയേണ്ട കാര്യങ്ങൾ

കർക്കിടക വാവിനോടനുബന്ധിച്ച് പിതൃതർപ്പണത്തിന്റെ ഭാഗമായി  മനസ്സും ശരീരവും വ്രതശുദ്ധമാക്കുന്ന ഒരിക്കൽ ഇന്ന്. പിതൃക്കളുടെ മോക്ഷപ്രാപ്തിക്കും പിതൃപ്രീതിക്കുമായി ശ്രാദ്ധമൂട്ടുന്ന കർക്കിടക വാവ് ദിനം നാളെയാണ്. ഈ ദിവസം ബലിയിടുന്നതോടെ ...

നാളെ കർക്കിടക വാവുബലി; പിതൃതർപ്പണത്തിന് ഒരുങ്ങിയ തീർത്ഥാടന ഇടങ്ങൾ; ശംഖുമുഖത്ത് നിയന്ത്രണങ്ങളോടെ ബലിതർപ്പണം

തിരുവനന്തപുരം: കർക്കിടക വാവ് ദിനത്തിലെ പിതൃതർപ്പണത്തിന് മുന്നോടിയായി മനസ്സും ശരീരവും വ്രതശുദ്ധമാക്കുന്ന ഒരിക്കൽ ഇന്ന്. പിതൃക്കളുടെ മോക്ഷപ്രാപ്തിക്കും പിതൃപ്രീതിക്കുമായി ശ്രാദ്ധമൂട്ടുന്ന കർക്കിടക വാവ് ദിനം നാളെയാണ്. രാവിലെ ...