കാവാലം ശശികുമാറിന് കര്‍മ്മ ശ്രേഷ്ഠാ പുരസ്കാരം സമ്മാനിച്ചു
തിരുവനന്തപുരം: ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമി ചാരിറ്റബിള്‍ മിഷൻ നൽകിവരാറുള്ള കര്‍മ്മ ശ്രേഷ്ഠാ പുരസ്കാരം ജന്മഭൂമി ഡപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാറിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് സമ്മാനിച്ചു. 2023ലെ ...

