കാവാലം ശശികുമാറിന് കര്‍മ്മ ശ്രേഷ്ഠാ പുരസ്‌കാരം സമ്മാനിച്ചു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാവാലം ശശികുമാറിന് കര്‍മ്മ ശ്രേഷ്ഠാ പുരസ്‌കാരം സമ്മാനിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 11, 2024, 10:13 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമി ചാരിറ്റബിള്‍ മിഷൻ നൽകിവരാറുള്ള കര്‍മ്മ ശ്രേഷ്ഠാ പുരസ്‌കാരം ജന്മഭൂമി ഡപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാറിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സമ്മാനിച്ചു. 2023ലെ പുരസ്‌കാരമാണ് സമ്മാനിച്ചത്. മാധ്യമപ്രവര്‍ത്തകന്‍, ഗ്രന്ഥകാരന്‍ എന്നീ മേഖലകളിലുള്ള പ്രവര്‍ത്തനമാണ് പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്.

മന്നം മെമ്മോറിയല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമി ചാരിറ്റബിള്‍ മിഷന്‍ ചെയര്‍മാന്‍ അഡ്വ. ഇരുമ്പില്‍ വിജയന്‍ അധ്യക്ഷനായി.ചട്ടമ്പിസ്വാമി ജന്മദിനം പൊതു അവധിയായി പ്രഖ്യാപിക്കണമെന്ന നിവേദനം അഡ്വ. ഇരുമ്പില്‍ വിജയന്‍ മന്ത്രിക്ക് കൈമാറി.

ചിത്രകാരന്‍ നേമം പുഷ്പരാജ്, പാറശ്ശാല ഗവ. ആശുപത്രിയിലെ ഡോ. രാജേഷ്.സി.പി, തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോളജി വിദഗ്‌ദ്ധന്‍ ഡോ. രാധാകൃഷ്ണന്‍, ഗാനരചയിതാവ് കിളിയൂര്‍ അജിത്, ഗ്രന്ഥകാരനും ജീവകാരുണ്യ പ്രവര്‍ത്തകന്‍ രാജശേഖരന്‍ പിള്ള തളിയല്‍, കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാര്‍, കോവളം ബോധി ധര്‍മ്മ വെല്‍നെസ് സെന്റര്‍ എംഡി വിനയചന്ദ്രന്‍. സി, ചോതീസ് ബിള്‍സിങ് പ്രൊമോട്ടേഴ്‌സ് എംഡി ബി. കാര്‍ത്തികേശന്‍ നായര്‍, തുടങ്ങിയവരും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. പിഎച്ച്ഡി ജേതാവ് ഡോ. ബിനീഷ്മ വി.പി., എല്‍എല്‍എം റാങ്ക് ജേതാവ് അഡ്വ. ദേവിക ടി.എസ്. എന്നിവരെ ആദരിച്ചു.

മുന്‍ മന്ത്രി വി.എസ്. ശിവകുമാര്‍, നിംസ് എംഡി എം.എസ്. ഫൈസല്‍ഖാന്‍, ബിജെപി സംസ്ഥാന ലീഗല്‍ സെല്‍ കോകണ്‍വീനര്‍ അഡ്വ. രഞ്ജിത് ചന്ദ്രന്‍, നെയ്യാറ്റിന്‍കര ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.ആനാവൂര്‍ വേലായുധന്‍ നായര്‍, ശ്രീവിദ്യാധിരാജ ചട്ടമ്പിസ്വാമി ചാരിറ്റബിള്‍ മിഷന്‍ ജനറല്‍ സെക്രട്ടറി തീരുമംഗലം സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Tags: SUBKavalam SasikumarKarma Shrestha award
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies