ഓരോ പൗരനും സാമൂഹിക ഉത്തരവാദിത്തം നിറവേറ്റണം;സമൂഹത്തില്‍ ഒത്തൊരുമയും വേര്‍തിരിവില്ലായ്മയും ഉണ്ടാക്കണം; ദത്താത്രേയ ഹൊസബാളെ
നാഗര്‍കോവില്‍: സമൂഹത്തില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് ഓരോ പൗരനും അവന്റെ പൗരബോധം ഉപയോഗിച്ച് സാമൂഹിക ഉത്തരവാദിത്തം നിറവേറ്റണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. കുടുംബത്തിലാണെങ്കില്‍ നല്ല സംസ്‌കാര ...


