ഓരോ പൗരനും സാമൂഹിക ഉത്തരവാദിത്തം നിറവേറ്റണം;സമൂഹത്തില്‍ ഒത്തൊരുമയും വേര്‍തിരിവില്ലായ്മയും ഉണ്ടാക്കണം; ദത്താത്രേയ ഹൊസബാളെ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓരോ പൗരനും സാമൂഹിക ഉത്തരവാദിത്തം നിറവേറ്റണം;സമൂഹത്തില്‍ ഒത്തൊരുമയും വേര്‍തിരിവില്ലായ്മയും ഉണ്ടാക്കണം; ദത്താത്രേയ ഹൊസബാളെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2025, 02:19 pm IST
Facebook
Twitter
WhatsAppTelegram

നാഗര്‍കോവില്‍: സമൂഹത്തില്‍ നല്ല മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് ഓരോ പൗരനും അവന്റെ പൗരബോധം ഉപയോഗിച്ച് സാമൂഹിക ഉത്തരവാദിത്തം നിറവേറ്റണമെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. കുടുംബത്തിലാണെങ്കില്‍ നല്ല സംസ്‌കാര ബോധമുള്ളവരാകണം. സമൂഹത്തിലാണെങ്കില്‍ ഒത്തൊരുമയും വേര്‍തിരിവില്ലായ്മയും ഉണ്ടാക്കണം. ഇത് നാം നേടിയെടുക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. നാഗര്‍കോവിലില്‍ നടന്ന കര്‍മയോഗിനി സംഗമത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

വൈഭവ് പദ്ധതി സ്ത്രീകളുടെ രാഷ്‌ട്രീയവും സാമ്പത്തികവുമായ വികസനത്തിനുവേണ്ടിയാണ്. സ്വയം ഉന്നമനത്തിനോടൊപ്പം കുടുംബത്തിന്റെയും, അതുവഴി സമൂഹത്തിന്റെയും വികസനം ഇതിലൂടെ ലക്ഷ്യമിടുന്നു. സേവാഭാരതിയുടെ പോഷക സംഘടനയായ വൈഭവ് ശ്രീയുടെ സേവനം ത്യാഗത്തിന്റേതാണ്. വരും നാളുകളില്‍ സ്വയംസഹായ സംഘങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കാന്‍ പോകുന്ന മാറ്റം വലുതാണ്. കുടുംബത്തിലും സമൂഹത്തിലും ആത്മവിശ്വാസം വളര്‍ത്തുന്നതില്‍ സ്ത്രീകള്‍ വലിയ പങ്കാണ് വഹിക്കുന്നത്. എല്ലാവരുടെയും സ്വപ്‌നം ഭാരതത്തെ വിശ്വഗുരു ആയിക്കാണുക എന്നതാണ്. അത് സാമ്പത്തികവും രാഷ്‌ട്രീയവുമായ പുരോഗതിയിലൂടെ മാത്രമല്ല നേടാന്‍ കഴിയുന്നത്. ഓരോ മനുഷ്യന്റെയും ത്യാഗം, സേവനം, ആത്മീയത എന്നീ ഗുണങ്ങളിലൂടെയാണ് അതു നേടാന്‍ കഴിയുന്നതെന്നും ദത്താത്രേയ ഹൊസബാളെ പറഞ്ഞു.

എന്‍ഐസിഎച്ച്ഇ യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലര്‍ ഡോ. ടെസി തോമസ് അധ്യക്ഷയായി. സാമൂഹ്യപ്രവര്‍ത്തക ഡോ. നിര്‍മല അരുള്‍പ്രകാശ്, ഡോ. അരുണ്‍ ആദിത്യനാഥ്, കലാകാരി വിശാലഹരി തുടങ്ങിയവര്‍ സംസാരിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെയും സര്‍ഗ പ്രതിഭകളെയും ധീര വനിതകളെയും ആദരിച്ചു.

Tags: Dathathreya HosabaleMatha AmrithanandamayiKarma Yogini Samgamam
Share
Tweet
SendShare

More News from this section

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

Latest News

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies