ഹിജാബ് വിഷയം: കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുൻപിൽ ഹൈക്കോടതി ഉത്തരവ് പതിപ്പിച്ചു തുടങ്ങി
ബംഗലൂരു: കർണാടകയിലെ ഹിജാബ് വിവാദത്തിൽ ഹൈക്കോടതി ഇടക്കാല ഉത്തരവ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുൻപിൽ പതിപ്പിച്ചു തുടങ്ങി. വിഷയം വീണ്ടും ആളിക്കത്തിക്കാൻ തീവ്ര മുസ്ലീംവിഭാഗങ്ങൾ നീക്കം തുടങ്ങിയതിന് ...