KARNATAKA corona - Janam TV

KARNATAKA corona

ഏഴു ദിവസം സർക്കാർ കേന്ദ്രത്തിൽ ക്വാറന്റൈൻ ; എട്ടാം നാൾ ആർടി – പിസിആർ; കേരളത്തിൽ നിന്ന് കർണാടകയിലെത്താൻ നിബന്ധനകൾ ഇതൊക്കെ

ബംഗുളുരു: കേരളത്തിൽ നിന്നും എത്തുന്നവർക്ക് ഏഴു ദിവസത്തെ ക്വാറന്റൈൻ നിർബന്ധമാക്കി കർണ്ണാടക സർക്കാർ. എട്ടാമത്തെ ദിവസം ആർടി - പിസിആർ പരിശോധന നടത്തി നെഗറ്റീവായാൽ മാത്രമേ പുറത്തിറങ്ങാൻ ...

കേന്ദ്രസർക്കാർ സഹായത്തോടെ കർണ്ണാടകയിൽ പ്രതിദിനം അഞ്ച് ലക്ഷം ഡോസ് വാക്‌സിനുകൾ നൽകും

ബെംഗളുരു: കേന്ദ്രസർക്കാർ സഹായത്തോടെ പ്രതിദിനം അഞ്ച് ലക്ഷം ഡോസ് വാക്‌സിനുകൾ നൽകാനൊരുങ്ങി കർണ്ണാടക. സെപ്തംബർ ഒന്നു മുതലാണ് ഈ യജ്ഞം ആരംഭിക്കുകയെന്ന് കർണ്ണാടക മുഖ്യമന്ത്രി ബസവരാജ് എസ് ...

ആരാധനാലയങ്ങളും അമ്യൂസ്‌മെന്റ് പാർക്കും നാളെ തുറക്കും; തീരുമാനം എടുത്ത് കർണ്ണാടക

ന്യൂഡൽഹി: കർണ്ണാടകത്തിൽ ആരാധനാലയങ്ങളു അമ്യൂസ് മെന്റ് പാർക്കുകളും നാളെ തുറക്കും. കർണ്ണാടക സർക്കാറാണ് തീരുമാനമെടുത്തത്. തിരക്കുകൾ നിയന്ത്രിക്കാനും കൊറോണ മാനദണ്ഡം പാലിക്കാനും കർശന നിർദ്ദേശങ്ങൾ നൽകിയാണ് അനുവാദം ...

കൊറോണ പ്രതിരോധം: ആശുപത്രികൾക്ക് റെംഡിസീവിർ മരുന്ന് എത്തിച്ച് കർണാടക ആരോഗ്യവകുപ്പ്

ബംഗളൂരു: കൊറോണ പ്രതിരോധത്തിനും ചികിത്സയ്ക്കും അതിവേഗ നീക്കങ്ങളുമായി കർണാടക സർക്കാർ. കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികൾക്ക് മുൻഗണന കൊടുത്തുകൊണ്ട് വിപുലമായ സംവിധാനം ആരോഗ്യവകുപ്പ് ...

കര്‍ണാടകയിൽ കോളേജുകള്‍ നവംബര്‍ 17 തുറക്കും; തീരുമാനം മന്ത്രിസഭയോഗത്തിൽ

ബംഗളൂരു: കര്‍ണാടകയില്‍ കോളേജുകള്‍ നവംബര്‍ 17 മുതല്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന് മന്ത്രിസഭയോഗത്തിൽ തീരുമാനമായി. മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് കോളേജുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തത്. ...

കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കും കൊറോണ

ബംഗളൂരു: കര്‍ണ്ണാടകയിലെ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയ്ക്കും കൊറോണ സ്ഥിരീകരിച്ചു. മണിപ്പാല്‍ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവിനുമുൾപ്പെടെയുള്ള നാല് പൊതു ...

കര്‍ണ്ണാടക മന്ത്രിയുടെ ഭാര്യയ്‌ക്കും മകള്‍ക്കും കൊറോണ; മന്ത്രിയുടെ പരിശോധനാഫലം നെഗറ്റീവ്

ബംഗളൂരു: കര്‍ണ്ണാടക വിദ്യാഭ്യാസ മന്ത്രിയുടെ ഭാര്യയ്ക്കും മകള്‍ക്കും കൊറോണ സ്ഥിരീകരിച്ചു. കര്‍ണ്ണാടകയിലെ വിദ്യാഭ്യാസ മന്ത്രി കെ.സുധാകറിന്റെ ഭാര്യയ്ക്കും മകള്‍ക്കുമാണ് കൊറോണ ബാധയുണ്ടായിരിക്കുന്നത്. എന്നാല്‍ ഒരുമിച്ച് താമസിച്ചിട്ടും മന്ത്രിയ്ക്കും ...