കര്‍ണ്ണാടകയില്‍ പ്രളയം; ഉടുപ്പിയില്‍ ദുരന്തനിവാരണ സേനയെ ഇറക്കി
ബംഗളൂരു: കര്‍ണ്ണാടകയില്‍ കനത്ത മഴ നാശം വിതയ്ക്കുന്നു. വെള്ളംകയറിയ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളെ രക്ഷിക്കാന്‍ ദുരന്തനിവാരണ സേനയെ നിയോഗിച്ചു. ഉടുപ്പി ജില്ലയിലാണ് പ്രളയം രൂക്ഷമായിരിക്കുന്നത്. രണ്ടു ദിവസം ...


