കനത്ത മഴയെത്തുടർന്ന് കർണാടകയും വെള്ളത്തിൽ മുങ്ങി, നദികൾ കരകവിഞ്ഞൊഴുകുന്നു , വെള്ളപ്പൊക്ക ഭീഷണിയിൽ ഗ്രാമങ്ങൾ
Wednesday, September 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കനത്ത മഴയെത്തുടർന്ന് കർണാടകയും വെള്ളത്തിൽ മുങ്ങി, നദികൾ കരകവിഞ്ഞൊഴുകുന്നു , വെള്ളപ്പൊക്ക ഭീഷണിയിൽ ഗ്രാമങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2020, 05:49 pm IST
Facebook
Twitter
WhatsAppTelegram

കർണ്ണാടക:  കനത്തമഴയിൽ കർണ്ണാടകയിലെ പല പ്രദേശങ്ങളും വെള്ളത്തിനടയിലായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കർണ്ണാടകയിൽ ശക്തമായ മഴയാണ് പെയ്യുന്നത്.നദികൾ കരികവിഞ്ഞൊഴുകുകയാണ്.പ്രദേശത്ത് വെള്ളപ്പൊക്കഭീഷണിയും നിലനിൽക്കുന്നുണ്ട്

ചില പ്രദേശങ്ങളിൽ മഴയ്‌ക്ക് നേരിയ ശമനം ഉണ്ടായിട്ടുണ്ടെങ്കിലും കർണ്ണാടകയിലെ തീരദേശ മേഖലയെല്ലാം വെള്ളത്തിനടിയിലാണ്. കൊടഗു, ചിക്കമഗളൂരു എന്നിവിടങ്ങളിലെ മലയോര പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ തുടരുന്നതായും റിപ്പോർട്ടുകളുണ്ട്.ദക്ഷിണ കന്നഡയിൽ, കനത്ത മഴയിൽ ബന്ത്വാല, ബെൽത്തങ്ങടി എന്നീ പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. നേത്രാവതി നദി കരകവിഞ്ഞൊഴുകുകയും അടുത്തുള്ള ഡാമുകളിലെ ഷട്ടറുകൾ തുറക്കുകയും ചെയ്തിട്ടുണ്ട്

കാവേരി നദിയിലെ നീരൊഴുക്ക് കൂടിയിട്ടുണ്ട്. വൃഷ്ടി പ്രദേശങ്ങളിൽ തുടർച്ചയായി പെയ്യുന്ന മഴ മാണ്ഡ്യ ജില്ലയിലെ കൃഷ്ണ രാജ സാഗര അണക്കെട്ടിലെ ജലനിരപ്പുയരാൻ കാരണമായി. അണക്കെട്ടിൽ നിന്ന് വെള്ളം ഒഴുക്കിവിടുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
നീരുറവയുള്ള കപില നദി കരികവിഞ്ഞൊഴുകുന്നതിനാൽ അയൽസംസ്ഥാനമായ തമിഴ്‌നാട്ടിലെ ഊട്ടിയെ ബന്ധിപ്പിക്കുന്ന റോഡുകളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്. കബിനി ഡാമിൽ നിന്ന് വെള്ളം പുറന്തള്ളുന്നതിനാൽ നജനഗുഡിലും മൈസൂരുവിന്റെ സമീപ പ്രദേശങ്ങളിലും വെള്ളപ്പൊക്കമുണ്ട്.

കൊഡഗു ഭാഗത്തും കനത്ത മഴയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും രൂക്ഷമാണ്. മലയോരമേഖലയിലെ മഴയെത്തുടർന്ന് കാവേരി, ലക്ഷ്മണ തീർത്ഥ നദികൾ കരകവിഞ്ഞൊഴുകുന്നതിനാൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം പൊങ്ങിക്കഴിഞ്ഞു. ജില്ലയുടെ ചില ഭാഗങ്ങളിൽ മണ്ണിടിച്ചിലുണ്ടായതായും റിപ്പോർട്ടുകളുണ്ട്.

തുടർച്ചയായ മഴയിൽ ബുധനാഴ്ച രാത്രി ബ്രഹ്മഗിരി കുന്നുകളിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കാവേരി നദിയുടെ ഉത്ഭവസ്ഥാനമായ തലകാവേരിയിലെ പുരോഹിതൻ ഉൾപ്പെടെ നാലു പേർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.ഒരാളുടെ മൃതദേഹം കണ്ടെത്തി. ചിക്കമഗളൂരുവിലെ ചാർമാഡി ഘട്ട് മേഖലയിൽ മണ്ണിടിച്ചിലുണ്ടായതായു കാരണം ദക്ഷിണ കന്നഡയുമായി ബന്ധിപ്പിക്കുന്ന റോഡ് താൽക്കാലികമായി അടച്ചു. ബെലഗാവി ജില്ലയിലെ ചിക്കോടി, നിപ്പാനി എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളും റോഡുകളും വെള്ളത്തിൽ മുങ്ങി.

അടിയന്തര ദുരിതാശ്വാസത്തിനായി സംസ്ഥാന സർക്കാർ 50 കോടി അനുവദിച്ചിട്ടുണ്ട്.കുടുംബങ്ങൾക്ക് 10,000 രൂപ വീതം അടിയന്തര ആശ്വാസമായി പ്രഖ്യാപിക്കുകയും ചെയ്തു.പൂർണമായും തകർന്ന വീടുകൾക്ക് അഞ്ച് ലക്ഷം രൂപ പ്രഖ്യാപിച്ചു, ഭാഗികമായി തകർന്ന വീടുകളിൽ, നാശനഷ്ടത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് ദുരിതാശ്വാസ തുക വിതരണം ചെയ്യും

Tags: Karnataka Floodmysore
Share
Tweet
SendShare

More News from this section

ഒഡിഷ തീരത്തിന് സമീപം പ്രകൃതിവാതക ശേഖരം കണ്ടെത്തി ഒഎന്‍ജിസി; ഇന്ത്യയ്‌ക്ക് വന്‍ നേട്ടം

കശ്മീര്‍ വിഷയത്തില്‍ ഒഐസി നീക്കം; ‘ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ട’താക്കീതുമായി കേന്ദ്രം

ബിജെപി സംഘടനയില്‍ ചുമതലാ മാറ്റങ്ങള്‍; കേരളത്തിന്റെ ചുമതല എം. നാഗരാജയ്‌ക്ക്, സഹപ്രഭാരിയായി എം. വെങ്കടേശന്‍

ടേക്ക് ഓഫിന് പിന്നാലെ സാങ്കേതിക തകരാര്‍; ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

വ്യാജ ആധാര്‍ കാര്‍ഡ് നിര്‍മ്മാണം; അന്തര്‍സംസ്ഥാന സംഘത്തിലെ പ്രധാന പ്രതി സ്വപ്‌നമോയ് അധികാരി അറസ്റ്റില്‍

ബാങ്ക് പണിമുടക്ക്; ഞായറാഴ്ച ബാങ്കുകൾ തുറക്കും, കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിർണായക ഇടപെടൽ

Latest News

നമാമി ഭാരതം; വന്ദേമാതര സാമൂഹ്യാലാപനത്തിന്റെ അനര്‍ഘമുഹൂര്‍ത്തം

സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു; വിടപറഞ്ഞത് മലയാളത്തിന്റെ പ്രിയ നാടക-സാംസ്‌കാരിക പ്രവര്‍ത്തകന്‍

വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് വൈകിട്ട് മുതല്‍ നിയന്ത്രണം വന്നേക്കും

സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാട്; പിണറായി വിജയനും റിയാസിനും വീണക്കുമെതിരെ എസ്‌ഐടി അന്വേഷണം; 30 ദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ട്

പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി; പ്രതിഷേധിച്ച് മേയര്‍ വി.വി. രാജേഷ്, സംഘാടകരെ അതൃപ്തി അറിയിച്ചു

അമൃതാനന്ദമയിയുടെ 73-ാം ജന്മദിനം; അമൃതപുരിയില്‍ വന്‍ ആഘോഷം; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഉപരാഷ്‌ട്രപതിയും പങ്കെടുക്കും

ഏഷ്യന്‍ ഗെയിംസ് പുരുഷ ബാഡ്മിന്റണ്‍ ഇന്ത്യന്‍ ടീമിന് വെങ്കലം

കൊഴുപ്പ് നീക്കല്‍ ശസ്ത്രക്രിയയ്‌ക്ക് പിന്നാലെ 45കാരി മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies