“എന്റെ കുട്ടികൾ അവരുടെ സ്വന്തം നഗരത്തിൽ ജോലിക്ക് അർഹരല്ലേ?ലജ്ജാകരം”: കർണാടക സംവരണ ബില്ലിനെതിരെ ആഞ്ഞടിച്ച് ഫോൺ പേ സിഇഒ സമീർ നിഗം
ബെംഗളൂരു : കർണാടകയിലെ തിരഞ്ഞെടുത്ത സ്വകാര്യ ജോലികളിൽ സ്വദേശികൾക്ക് 100% സംവരണം നിർബന്ധമാക്കാനുള്ള കർണാടക സർക്കാരിന്റെ നിർദേശത്തിനെതിരെ ആഞ്ഞടിച്ച് ഫോൺ പേ സിഇഒ സമീർ നിഗം രംഗത്തു ...

