Karnataka Man - Janam TV
Saturday, November 8 2025

Karnataka Man

“ഇസ്ലാംമതം സ്വീകരിച്ചില്ലെങ്കിൽ പീഡനക്കേസ് പ്രതിയാകേണ്ടിവരും”; നിർബന്ധിപ്പിച്ച് മതം മാറ്റാൻ ശ്രമം, ഭാര്യയ്‌ക്കും കുടുംബത്തിനുമെതിരെ യുവാവ്

ബെം​ഗളൂരു: നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ച് ഭാര്യയ്ക്കും ഭാര്യ വീട്ടുകാർക്കുമെതിരെ പരാതി നൽകി യുവാവ്. കർണാടകയിലെ ​ഗഡാ​ഗ് ജില്ലയിലാണ് സംഭവം. വിശാൽ ​ഗോകവി എന്ന യുവാവാണ് ഭാര്യ ...

വിവാഹസൽക്കാരത്തിനിടെ സംഘർഷം; ചിക്കൻകറി ചോദിച്ചതിന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി

ബെം​ഗളൂരു: വിവാഹചടങ്ങിനിടെയുണ്ടായ സംഘർഷത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കർണാടകയിലെ ബെല​ഗാവി ജില്ലയിലാണ് സംഭവം. വിവാഹച്ചടങ്ങിന് ശേഷമുള്ള അത്താഴവിരുന്നിനിടെയാണ് സംഭവം നടന്നത്. കൂടുതൽ ചിക്കൻ ചോദിച്ചതാണ് സംഘർഷത്തിന് കാരണമായത്. യാര​ഗട്ടി ...

ബലാത്സം​ഗത്തിന് ശേഷം നിർബന്ധിച്ച് മതംമാറ്റി വിവാഹം ചെയ്തു; പിന്നീട് കബളിപ്പിച്ച് ​ഗർഭഛിദ്രവും നടത്തി; സെയ്ഫുദീനെതിരെ പരാതിയുമായി യുവതി

ബലാത്സം​ഗം ചെയ്ത ശേഷം നിർബന്ധിച്ച് മതംമാറ്റി വിവാഹം ചെയ്തുവെന്നും പിന്നീട് ​കബളിപ്പിച്ച് ​ഗർഭഛിദ്രം നടത്തിയെന്നും യുപി സ്വ​ദേശിനിയുടെ പരാതി. കർണാകടകക്കാരനായ സെയ്ഫുദീനെതിരെയാണ് പരാതി. ബഹ്റൈനിൽ ജോലി ചെയ്യുമ്പോഴാണ് ...

‘കോൺ​ഗ്രസ് സർക്കാർ കേന്ദ്രം ഭരിച്ചാൽ നരേന്ദ്ര മോദിയെ വധിക്കും’; കൈയിൽ വാളേന്തി കൊലവിളി നടത്തിയ കർണാടക സ്വദേശി മുഹമ്മദ് റസൂലിനെതിരെ കേസ്

ബെം​ഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി മുഴക്കിയ കർണാടക സ്വദേശിക്കെതിരെ കേസ്. കർണാടക സ്വദേശി മുഹമ്മദ് റസൂൽ കദ്ദാരെ എന്നയാൾക്കെതിരെയാണ് പോലീസ് കേസെടുത്തത്.  കേന്ദ്രത്തിൽ കോൺ​ഗ്രസ് സർക്കാർ ...