Karnataka minister - Janam TV
Friday, November 7 2025

Karnataka minister

കർണാടക മന്ത്രിയുടെ അസിസ്റ്റന്റെന്ന വ്യാജേന തിളങ്ങി, സർക്കാർ ജോലി വാ​ഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി ; ഒടുവിൽ ആൾമാറാട്ടം നടത്തിയ യുവാവ് പിടിയിൽ

ബെം​ഗളൂരു: കർണാടക വിദ്യാഭ്യാസ മന്ത്രി മധു ബം​ഗാരപ്പയുടെ പേഴ്സണൽ അസിസ്റ്റന്റായി ആൾമാറാട്ടം നടത്തിയയാൾ പിടിയിൽ. മൈസൂരു സ്വദേശിയായ രഘുനാഥാണ് അറസ്റ്റിലായത്. മന്ത്രിയുടെ അസിസ്റ്റന്റ് എന്ന പേരിൽ സർക്കാർ ...

വോട്ടർപട്ടിക ക്രമക്കേടെന്ന രാഹുലിന്റെ ആരോപണം; പിന്നാലെ കർണാടക ​കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി, മന്ത്രി കെ എൻ രാജണ്ണ രാജിവച്ചു

ന്യൂഡൽഹി: വോട്ടർപട്ടികയിൽ ക്രമക്കേട് നടന്നുവെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ​​ഗാന്ധിയുടെ ആരോപണത്തിന് പിന്നാലെ കർണാടകയിൽ കോൺ​ഗ്രസിനുള്ളിൽ പൊട്ടിത്തെറി. മന്ത്രി കെ എൻ രാജണ്ണ രാജിവച്ചു. കോൺ​ഗ്രസ് ഭരണകാലത്താണ് ...

പശുക്കളെ മോഷ്ടിച്ചാൽ വെടിവച്ച് കൊല്ലും: കർണാടക മന്ത്രി

ബെംഗളൂരു: പശുക്കളെ മോഷ്ടിച്ചാൽ വെടിവച്ച് കൊല്ലുമെന്ന് കർണാടക മന്ത്രിയുടെ ശാസന. കന്നുകാലി മോഷണം വർദ്ധിച്ചതിന്റെ പശ്ചാത്തലത്തിൽ പ്രതികരിക്കുന്നതിനിടെയാണ് കർണാടക ഫിഷറീസ് മന്ത്രി മങ്കല സുബ്ബ വൈദ്യയുടെ പരാമർശം. ഉത്തര ...

‘മോദി, മോദി’ മു​ദ്രാവാക്യം വിളിക്കുന്ന യുവാക്കളെ തല്ലിയോടിക്കണം; വിവാദ പരാമർ‌ശവുമായി കർണാടക മന്ത്രി; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് അമിത് മാളവ്യ

ബെം​ഗളൂരു: ബിജെപി പ്രവർത്തകർക്കെതിരെ വിവാദ പരാമർശവുമായി കർണാടക മന്ത്രി ശിവരാജ് തം​ഗദ​ഗി. മോദിക്ക് മുദ്രാവാക്യം വിളിക്കുന്ന യുവാക്കളെയും വിദ്യാർത്ഥികളെയും തല്ലിച്ചതയ്ക്കണമെന്നായിരുന്നു മന്ത്രിയുടെ പരാമർശം. മോദി, മോദി മുദ്രാവാക്യം ...

കർഷകരുടെ ആ​ഗ്രഹം സംസ്ഥാനത്ത് വരൾച്ചയുണ്ടാകാൻ; കർഷകർക്ക് എന്നും സഹായം നൽകാൻ സാധിച്ചെന്ന് വരില്ല: കർണാടക മന്ത്രി ശിവാനന്ദ് പാട്ടീൽ

ബെം​ഗളൂരു: കർഷക വിരുദ്ധ പരാമർശവുമായി കർണാടക സഹകരണ വകുപ്പ് മന്ത്രി ശിവാനന്ദ് പാട്ടീൽ. സംസ്ഥാനത്ത് വരൾച്ചയുണ്ടാകണമെന്നാണ് കർഷകരുടെ ആ​ഗ്രഹമെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. സംസ്ഥാനത്ത് വരൾച്ചയുണ്ടാകുമെന്നും അത് വഴി ...