കർഷകരുടെ ആ​ഗ്രഹം സംസ്ഥാനത്ത് വരൾച്ചയുണ്ടാകാൻ; കർഷകർക്ക് എന്നും സഹായം നൽകാൻ സാധിച്ചെന്ന് വരില്ല: കർണാടക മന്ത്രി ശിവാനന്ദ് പാട്ടീൽ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കർഷകരുടെ ആ​ഗ്രഹം സംസ്ഥാനത്ത് വരൾച്ചയുണ്ടാകാൻ; കർഷകർക്ക് എന്നും സഹായം നൽകാൻ സാധിച്ചെന്ന് വരില്ല: കർണാടക മന്ത്രി ശിവാനന്ദ് പാട്ടീൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2023, 06:53 pm IST
Facebook
Twitter
WhatsAppTelegram

ബെം​ഗളൂരു: കർഷക വിരുദ്ധ പരാമർശവുമായി കർണാടക സഹകരണ വകുപ്പ് മന്ത്രി ശിവാനന്ദ് പാട്ടീൽ. സംസ്ഥാനത്ത് വരൾച്ചയുണ്ടാകണമെന്നാണ് കർഷകരുടെ ആ​ഗ്രഹമെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. സംസ്ഥാനത്ത് വരൾച്ചയുണ്ടാകുമെന്നും അത് വഴി കാർഷിക കടങ്ങൾ എഴുതി തള്ളുമെന്നുമാണ് കർഷകരുടെ ആ​ഗ്രഹമെന്നായിരുന്നു മന്ത്രിയുടെ വാദം. ചിക്കോടിയിൽ നടന്ന പരിപാടിയിലാണ് മന്ത്രിയുടെ വിചിത്രവാദം.

കൃഷ്ണാ നദിയിലെ ജലം സൗജന്യമാണ്. വടക്കൻ കർണാടകയിലെ പല പ്രദേശങ്ങളും ഇതിനോടകം വരൾച്ചയുടെ പിടിയിലായി കഴിഞ്ഞു. വിത്തും വളവും പോലും സർക്കാർ സൗജന്യമായി നൽകുന്നുണ്ട്. ഈ സാഹചര്യത്തിൽ സർക്കാർ കടങ്ങൾ എഴുതിത്തള്ളുന്നുണ്ട്. അതിനാൽ ഇപ്പോൾ സംസ്ഥാനത്ത് തുടർച്ചയായി വരൾച്ചയുണ്ടാകണമെന്നാണ് കർഷകരുടെ ആഗ്രഹം. പ്രതിസന്ധി ഘട്ടത്തിൽ കർഷകർക്ക് സർക്കാർ സഹായം നൽകിയിരുന്നു എന്നാൽ എന്നും ഇത് സാധിച്ചെന്ന് വരില്ലെന്നും ശിവാനന്ദ് പാട്ടീൽ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം മൂലം മൂന്നോ നാലോ വർഷത്തിലൊരിക്കൽ സംസ്ഥാനം വൻ വരൾച്ചയെ നേരിടേണ്ടി വരുമെന്നും പാട്ടീൽ കൂട്ടിച്ചേർത്തു.

മന്ത്രിയുടെ പ്രസ്താവനയെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ വിജയേന്ദ്ര യെദ്യൂരപ്പ ശക്തമായി വിമർശിച്ചു. വിവേകശൂന്യമായ പ്രസ്താവന പിൻവലിച്ച് പാട്ടീൽ കർഷക സമൂഹത്തോട് മാപ്പ് പറയണമെന്നും അന്നം തരുന്നവരെ തുടർച്ചയായി അപമാനിക്കുകയും അവരുടെ ജീവിതം നശിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന സംസ്കാരമാണ് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നതെന്നും ഈ ഉത്തരവാദിത്തം മന്ത്രി ശിവാനന്ദ പാട്ടീലിനെയാണ് കോൺ​ഗ്രസ് ഏൽപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

Tags: ControversyKarnataka ministerShivanand Patil
Share
Tweet
SendShare

More News from this section

‘അസാധാരണ ധൈര്യം, ശാരീരികവും മാനസികവുമായ കരുത്ത്’; ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ പ്രശംസിച്ച് വ്യോമസേനാ മേധാവി എ.പി. സിംഗ്

സ്മിത് മച്ചാറിനെ വെട്ടിയത് കോക്പിറ്റിലെ ‘കോടാലി’ കൊണ്ട്; ഫ്ലൈദുബായ് വിമാനത്തിലേത്  ‘ഭീകരാക്രമണം’ എന്ന് യുഎഇ; അൽഹമ്മാമിയുടെ തീവ്രവാദ ബന്ധവും അന്വേഷിക്കുന്നു

തിരുപ്പതിയിൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ചു; 5 പേർ മരിച്ചു, 10 പേർക്ക് പരിക്ക്

 ജമ്മു കശ്മീരിൽ നിയന്ത്രണരേഖ  മറികടന്ന് പാക് പെൺകുട്ടി; 17 കാരി ഇന്ത്യൻ സൈന്യത്തിന്റെ കസ്റ്റഡിയിൽ

മുംബെയിൽ തമ്മിലടിച്ച് പാറ്റാ കൂട്ടം; ഗ്യാനേഷിനെതിരായ പ്രതിഷേധത്തിനിടെ കൂട്ടയടി

“തുർക്കിയിൽ നിന്ന് ലഹരിക്കടത്ത് ശൃംഖലയുടെ തലവനെ ഇന്ത്യയിലെത്തിച്ചു; ‘നവാബ് വിർക്ക്’ എന്ന വ്യാജപേരിൽ പൗരത്വം; നവ്പ്രീത് സിംഗ് അറസ്റ്റിൽ

Latest News

പൂജാരിമാരും വിശ്വാസികളും ക്ഷേത്രത്തിനുള്ളില്‍; ഒഹായോയില്‍ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം

‘അത് AI അല്ല, വീഡിയോ ഫോണിൽ ഇപ്പോഴുമുണ്ട്; ഭൂമി പുറമ്പോക്കുമല്ല’;സിപിഎം കൗൺസിലർ അജിന്റെ വാദം പൊളിച്ചടുക്കി പരാതിക്കാരൻ

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

സോളറിനായി മുറ്റത്ത് കുഴിയെടുത്തു; ഒന്നരയടി താഴെ നിന്നും ലഭിച്ചത് സ്വർണാഭരണം

പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരം; പെരുമ്പളം റോഡ് നിർമ്മാണത്തിന് സി. സദാനന്ദൻ മാസ്റ്റർ എം.പിയുടെ ഫണ്ടിൽ നിന്ന്  15 ലക്ഷം രൂപ അനുവദിച്ചു

വ്യാജ മദ്യം കഴിച്ച് ശാരീരിക അസ്വസ്ഥത; കൊല്ലത്ത് 23കാരൻ എക്സൈസ് പിടിയിൽ; 25 ലിറ്റർ വ്യാജമദ്യം പിടികൂടി

അട്ടപ്പാടിയിൽ നാല് ദിവസത്തിനിടെ മരണമടഞ്ഞത് രണ്ട് വനവാസി കുഞ്ഞുങ്ങൾ; ആറുമാസത്തിനിടെ ശിശുമരണം ആറായി; ആരോഗ്യവകുപ്പിന് വൻ വീഴ്ച

‘മന്ത്രി ജനീഷ് ഭരണഘടനയും സത്യപ്രതിജ്ഞയും ലംഘിച്ചു’; ഗവർണർക്ക് പരാതി നൽകി ബിജെപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies