‘താടി’ വേണ്ട, നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ശുചിത്വം പ്രധാനം; മതപരമായ അവകാശങ്ങളുടെ ലംഘനമെന്ന് കശ്മീരി വിദ്യാർത്ഥികൾ, താടിക്കായി പ്രതിഷേധം
ബെംഗളൂരു: ക്ലിനിക്കൽ ഡ്യൂട്ടിക്കെത്തുമ്പോൾ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കർശന നിർദ്ദേശം നൽകി കർണാടക. പഠിക്കുന്ന സമയത്ത് തന്നെ ശുചിത്വ മാനദണ്ഡങ്ങൾ ശീലിക്കേണ്ടത് അനിവാര്യമാണെന്ന് ഹാസനിലെ ഹോളനരസിപുരയിലുള്ള സർക്കാർ ...

