'താടി' വേണ്ട, നഴ്സിം​ഗ് വിദ്യാർത്ഥികൾക്ക് ശുചിത്വം പ്രധാനം; മതപരമായ അവകാശങ്ങളുടെ ലംഘനമെന്ന് കശ്മീരി വിദ്യാർത്ഥികൾ, താടിക്കായി പ്രതിഷേധം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘താടി’ വേണ്ട, നഴ്സിം​ഗ് വിദ്യാർത്ഥികൾക്ക് ശുചിത്വം പ്രധാനം; മതപരമായ അവകാശങ്ങളുടെ ലംഘനമെന്ന് കശ്മീരി വിദ്യാർത്ഥികൾ, താടിക്കായി പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 10, 2024, 07:47 am IST
Facebook
Twitter
WhatsAppTelegram

ബെം​ഗളൂരു: ക്ലിനിക്കൽ ഡ്യൂട്ടിക്കെത്തുമ്പോൾ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കർശന നിർദ്ദേശം നൽകി കർണാടക. പഠിക്കുന്ന സമയത്ത് തന്നെ ശുചിത്വ മാനദണ്ഡങ്ങൾ ശീലിക്കേണ്ടത് അനിവാര്യമാണെന്ന് ഹാസനിലെ ഹോളനരസിപുരയിലുള്ള സർക്കാർ നഴ്സിം​ഗ് കോളേജ് അധികൃതർ അറിയിച്ചു. താടി വയ്‌ക്കാൻ പാടില്ല, നഖങ്ങൾ വെട്ടി വൃത്തിയാക്കുക, വൃത്തിയുള്ള വസ്ത്രം തുടങ്ങിയ അടിസ്ഥാനപരമായ നിർദ്ദേശങ്ങളാണ് നൽകിയിരിക്കുന്നത്. നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ ക്ലിനിക്കൽ ക്ലാസുകൾ നൽകില്ലെന്ന് കോളേജ് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിന് പിന്നാലെ കശ്മീർ വിദ്യാർത്ഥികൾ രം​ഗത്തുവന്നു. താടി വയ്‌ക്കാൻ അനുവദിക്കുന്നില്ലെന്നും കോളേജ് അധികൃതർ ഭീഷണിപ്പെടുത്തിയതായും കശ്മീരി വിദ്യാർത്ഥികൾ ആരോപിക്കുന്നു. സംഭവത്തിൽ ജമ്മു കശ്മീർ സ്റ്റുഡൻസ് അസോസിയേഷൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്ക് കത്തയച്ചു. 24-ലേറെ വിദ്യാർത്ഥികളോടാണ് കോളേജ് അധികൃതർ താടി വടിച്ചെത്താൻ നിർദ്ദേശിച്ചത്. ഇത് വകവയ്‌ക്കാതെ ക്ലാസിലെത്തിയ കുട്ടികൾക്ക് അറ്റൻഡൻസ് നൽകിയില്ല. കോളേജിന്റെ നിർദ്ദേശങ്ങൾ വിദ്യാർത്ഥികളുടെ സാംസ്കാരികവും മതപരവുമായ അവകാശങ്ങളെ ലംഘിക്കുന്നതാണെന്ന് ജമ്മു കശ്മീർ സ്റ്റുഡൻ്റ്സ് അസോസിയേഷൻ കത്തിൽ ആരോപിക്കുന്നു. പ്രത്യേക വിഭാ​ഗത്തെ മാത്രം കേന്ദ്രീകരിച്ചാണ് നിയമങ്ങളും നിയന്ത്രണങ്ങളും നടപ്പാക്കുന്നതെന്നും കത്തിൽ പറയുന്നു.

എന്നാൽ കോളേജ് അധികൃതർ ആരോപണം നിഷേധിച്ചു. പ്രാദേശിക വിദ്യാർത്ഥികൾ ഉൾപ്പടെ എല്ലാ വിദ്യാർത്ഥികളും ക്ലിനിക്കൽ ഡ്യൂട്ടിക്കെത്തുമ്പോൾ ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കണമെന്ന് മാത്രമാണ് നിർദ്ദേശിച്ചതെന്നാണ് കോളേജിന്റെ വിശദീകരണം. മുഖ്യമന്ത്രിക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിൽ കോളേജ് അഡ്മിനിസ്ട്രേഷൻ കശ്മീരി വിദ്യാർത്ഥികളുമായി ചർച്ച നടത്തി പ്രശ്നം പരിഹരിച്ചതായാണ് വിവരം.

Tags: kashmiri studentsKarnataka Nursing Collegeforced to trim beard
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies