നീറ്റ് പരീക്ഷാദിനത്തിൽ വിദ്യാർത്ഥികളുടെ ഭാവി തുലച്ച് കോൺഗ്രസ് റാലി; ബെംഗളൂരുവിൽ വൈകിയെത്തി വിദ്യാർത്ഥികൾ, കണ്ണീരോടെ മടങ്ങുന്ന ഹൃദയഭേദക ദൃശ്യങ്ങൾ
ബെംഗളൂരു: ഇന്നലെ നടന്ന നീറ്റ്-യുജി 2026 പുനഃപരീക്ഷയ്ക്കിടെ ഹൃദയഭേദക ദൃശ്യങ്ങളാണ് ബെംഗളൂരുവിൽ നിന്ന് പുറത്തുവന്നത്. നഗരത്തിലെ പാലസ് റോഡിലുള്ള ഗവൺമെന്റ് രാമനാരായണ ചെല്ലാരം കോളേജിലെ പരീക്ഷാകേന്ദ്രത്തിന് പുറത്ത് ...

