“വയനാട് കർണാടകയുടേതായോ, പ്രിയങ്ക ഗാന്ധിയെ പ്രീതിപ്പെടുത്താനാണ് സിദ്ധരാമയ്യയുടെ ശ്രമം”: വിമർശനവുമായി ബിജെപി
ബെംഗളൂരു: വയനാട് വിനോദസഞ്ചാരകേന്ദ്രത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള കർണാടക ടൂറിസ്റ്റ് വകുപ്പിന്റെ നീക്കത്തെ വിമർശിച്ച് ബിജെപി. മുഖ്യമന്ത്രിക്കസേര നിലനിർത്താൻ സിദ്ധരാമയ്യ നടത്തുന്ന ഹൈക്കമാൻഡ് പ്രീണനമാണിതെന്ന് കർണാടക ബിജെപി നേതാവ് ആർ ...

