"വയനാട് കർണാടകയുടേതായോ, പ്രിയങ്ക​ ​ഗാന്ധിയെ പ്രീതിപ്പെടുത്താനാണ് സിദ്ധരാമയ്യയുടെ ശ്രമം": വിമർശനവുമായി ബിജെപി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“വയനാട് കർണാടകയുടേതായോ, പ്രിയങ്ക​ ​ഗാന്ധിയെ പ്രീതിപ്പെടുത്താനാണ് സിദ്ധരാമയ്യയുടെ ശ്രമം”: വിമർശനവുമായി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2025, 05:50 pm IST
FacebookTwitterWhatsAppTelegram

ബെം​ഗളൂരു: വയനാട് വിനോദസഞ്ചാരകേന്ദ്രത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള കർണാടക ടൂറിസ്റ്റ് വകുപ്പിന്റെ നീക്കത്തെ വിമർശിച്ച് ബിജെപി. മുഖ്യമന്ത്രിക്കസേര നിലനിർത്താൻ സിദ്ധരാമയ്യ നടത്തുന്ന ഹൈക്കമാൻഡ് പ്രീണനമാണിതെന്ന് കർണാടക ബിജെപി നേതാവ് ആർ അശോക് ആരോപിച്ചു. വയനാട് വിനോദസഞ്ചാര കേന്ദ്രത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് കർണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷന്റെ ഔദ്യോ​ഗിക എക്സ് അക്കൗണ്ടിൽ വന്ന പോസ്റ്റിന് പിന്നാലെയാണ് വിമർശനം.

വയനാടിന്റെ ടൂർ പാക്കേജിന്റെ പ്രമോഷൻ വീഡിയോയാണ് കർണാടക ടൂറിസ്റ്റ് വകുപ്പ് പങ്കുവച്ചത്. വയനാടിന്റെ ജില്ലാ കളക്ടറായും വികസനഫണ്ട് നേടുന്ന ആളായും പ്രവർത്തിക്കുന്ന കർണാടക മുഖ്യമന്ത്രിയെ ജനങ്ങൾ എത്രനാൾ സഹിക്കുമെന്ന് ആർ അശോക് ചോദിച്ചു.

“കർണാടകയിലെ നികുതിദായകരുടെ 10 കോടി രൂപ നിങ്ങൾ അതിവേ​​ഗത്തിൽ വയനാടിന് നൽകി. പ്രിയങ്ക ​ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലെ ടൂറിസം  പ്രോത്സാഹിപ്പിക്കാൻ നിങ്ങൾ കർണാടകയുടെ ടൂറിസം വകുപ്പിനെ ഉപയോ​ഗിച്ചു. കർണാടകയിലുണ്ടായ പ്രകൃതി ദുരന്തത്തിൽപെട്ടവർക്ക് നൽകേണ്ട ഫണ്ട് എവിടെ, കർഷകർ ദുരിതമനുഭവിക്കുന്നു. വീടുകൾ ഒലിച്ചുപോയി. നഷ്ടപരിഹാരം ഇപ്പോഴും നൽകിയിട്ടില്ല. വയനാട് കർണാടകയുടേതാണോ, അതോ കെഎസ്ടിഡിസി കേരളമായി മാറിയോ. പ്രിയങ്ക​ ​ഗാന്ധിയെ പ്രീതിപ്പെടുത്താനാണ് കർണാടകയിലെ കോൺ​ഗ്രസ് ശ്രമിക്കുന്നതെന്നും. അവർ കന്നട നാടിന്റെ അഭിമാനം പണയംവയ്‌ക്കുകയാണെന്നും” അദ്ദേഹം പറഞ്ഞു.

Tags: priyanka gandhiSidharamayyar asokkarnataka tourist
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies