കർഷകർ നഷ്ടപരിഹാരത്തിനായി ആത്മഹത്യ ചെയ്യുന്നു; വായ്പ എഴുതിത്തള്ളുന്നതിനാൽ വരൾച്ചയാഗ്രഹിക്കുന്നു; മനുഷ്യവിരുദ്ധ പ്രസ്താവനയുമായി കർണ്ണാടക കൃഷിമന്ത്രി
ബെംഗളൂരു: കർഷകർക്കെതിരെ അവഹേളന പരാമർശവുമായി വീണ്ടും കർണ്ണാടക കൃഷി വകുപ്പ് മന്ത്രി ശിവാനന്ദ് പാട്ടീൽ. കർഷകർക്ക് വായ്പ എഴുതിത്തള്ളലിൽ നിന്ന് പ്രയോജനം ലഭിക്കുന്നതിനാൽ അവർ ഇടയ്ക്കിടെ വരൾച്ചയാണ് ...

