കർണാടകയിൽ ഗണേശ വിഗ്രഹ ഘോഷയാത്രയ്ക്ക് നേരെ കല്ലേറ് നടത്തി മതതീവ്രവാദികൾ; കോൺഗ്രസിന്റെ പ്രീണനനയത്തിന്റെ തുടർച്ചയാണെന്ന വിമർശനവുമായി എച്ച് ഡി കുമാരസ്വാമി
ബെംഗളൂരു: കർണാടകയിൽ മാണ്ഡ്യ ജില്ലയിലെ നാഗമംഗലയിൽ ഗണേശ വിഗ്രഹ ഘോഷയാത്രയ്ക്ക് നേരെ ആക്രമണവുമായി മതതീവ്രവാദികൾ. ബദരീകൊപ്പലുവിൽ നിന്നും വിഗ്രഹങ്ങൾ നിമജ്ജനത്തിനായി കൊണ്ടുപോകുന്നതിനിടെയാണ് സമീപത്തെ മസ്ജിദിൽ നിന്ന് ഘോഷയാത്രയ്ക്ക് ...