ഭാരതരത്ന നൽകി ആദരിച്ചതിന് നന്ദി; പ്രധാനമന്ത്രിയെ സന്ദർശിച്ച് കർപ്പൂരി ഠാക്കൂറിന്റെ കുടുംബാംഗങ്ങൾ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് അന്തരിച്ച മുൻ ബീഹാർ മുഖ്യമന്ത്രി കർപ്പൂരി ഠാക്കൂറിന്റെ കുടുബാംഗങ്ങൾ. രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്ന ഠാക്കൂറിന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സന്ദർശനം. ...

