Kartavya Path - Janam TV
Monday, July 14 2025

Kartavya Path

അഭിമാനം വാനോളം; കർത്തവ്യപഥിൽ തലയുയർത്തി സിആർപിഎഫ് വനിതാ സംഘം, നാരീശക്തി വിളിച്ചോതി പരേഡ്

ന്യൂഡൽഹി: കർത്തവ്യപഥിൽ നാരീശക്തി തെളിയിച്ച് സിആർപിഎഫ് വനിതാ സംഘത്തിന്റെ പരേഡ്. 140 അംഗ വനിതാ മാർച്ചിംഗ് സംഘത്തെ അസിസ്റ്റന്റ് കമാൻഡൻറ് ഐശ്വര്യ ജോയിയാണ് നയിച്ചത്. കലാപ വിരുദ്ധ, ...

ചരിത്രത്തിലാദ്യം! കർത്തവ്യ പഥിലൂടെ മാർച്ച് ചെയ്ത് ഇൻഡോനേഷ്യൻ സൈനിക സംഘം

ന്യൂഡൽഹി: 76-ാം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് പ്രൗഢോജ്ജ്വലമായ തുടക്കം. രാജ്യത്തിൻ്റെ സൈനിക ശക്തിയും സമ്പന്നമായ സാംസ്കാരിക പൈതൃകവും പ്രദർശിപ്പിക്കുന്ന കർത്തവ്യ പഥിലെ റിപ്പബ്ലിക് ദിന പരേഡ് ആരംഭിച്ചു. ഇൻഡോനേഷ്യൻ ...

ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ച് പ്രധാനമന്ത്രി; റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കം

ന്യൂഡൽഹി: റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് ഇന്ത്യാഗേറ്റിലെ ദേശീയ യുദ്ധസ്മാരകത്തിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരജവാന്മാർക്ക് ആദരമർപ്പിച്ച് അദ്ദേഹം യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിച്ചു. ...

സ്വാഭിമാനത്തിന്റെ 75 വർഷങ്ങൾ; റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഒരുങ്ങി രാജ്യം, സാംസ്കാരിക വൈവിധ്യവും സൈനിക ശക്തിയും പ്രദർശിപ്പിക്കാൻ ഇന്ത്യ

ന്യൂഡൽഹി: 76-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കൊരുങ്ങി രാജ്യതലസ്ഥാനം. ഡൽഹിയിലെ കർത്തവ്യ പഥിൽ രാഷ്ട്രപതി ദ്രൗപതി മുർമു ആഘോഷങ്ങൾക്ക് നേതൃത്വം നൽകും. രാവിലെ 10.30ന് ആരംഭിക്കുന്ന റിപ്പബ്ലിക് ദിന പരേഡ് ...

മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ചരിത്രമുറങ്ങുന്ന കർത്തവ്യപഥിൽ; 8000-ലധികം പേർ ചടങ്ങിൽ പങ്കെടുക്കും; തത്സമയ സംപ്രേഷണത്തിന് 100 ക്യാമറകൾ

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിൻറെ സത്യപ്രതിജ്ഞ ചരിത്രമുറങ്ങുന്ന കർത്തവ്യപഥിൽ നടത്താൻ തീരുമാനം. ജൂൺ ഒൻപതിനകം സത്യപ്രതിജ്ഞ നടക്കും. 8000-ലധികം പേർ ചടങ്ങിൽ പങ്കെടുക്കും. എൻഡിഎ സർക്കാരിൻ്റെ പത്ത് ...

ലോകത്തിലെ ഏക സജീവ കുതിരപ്പട, പരേഡിലെ ആദ്യ മാർച്ചിം​ഗ് സംഘം; അശ്വാരൂഢ സേനയുടെ പ്രൗഢിയിൽ റിപ്പബ്ലിക് ദിനം

നിലവിൽ ലോകത്തിലെ ഏക സജീവ കുതിരപ്പട യൂണിറ്റാണ് ഇന്ത്യൻ ആർമിയുടെ 61-ാമത് കവൽറി റെജിമെന്റ്. മുൻപ് സംഘടനങ്ങളിൽ ഏർപ്പെട്ടിരുന്ന കുതിരപ്പടയെ നിലവിൽ ആചാരപരമായ അവസരങ്ങളിൽ മാത്രമാണ് ഉപയോ​ഗിക്കുന്നത്. ...

സാംസ്‌കാരിക പൈതൃകത്തെ അടയാളപ്പെടുത്തി കർത്തവ്യപഥ്; ഒരു മാസം നീണ്ട് നിൽക്കുന്ന പരിപാടികളുമായി കേന്ദ്രം

ന്യൂഡൽഹി: ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം പ്രദർശിപ്പിച്ച് കർത്തവ്യപഥ്. വിവര വിനിമയ മന്ത്രാലയത്തിന്റെ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്റെ നേതൃത്വത്തിലാണ് സാംസ്‌കാരിക പൈതൃകത്തെ അടയാളപ്പെടുത്തുന്ന തരത്തിലുള്ള പരിപാടികൾ അവതരിപ്പിക്കുന്നത്. ...

കൊളോണിയൽ ഭൂതകാലത്തിന്റെ ശേഷിപ്പുകളോട് വിട പറഞ്ഞ് രാജ്യം; രാജ്പഥ് ഇനി മുതൽ കർത്തവ്യപഥ്; നവീകരിച്ച സെൻട്രൽ വിസ്ത അവന്യു ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി- PM Modi unveils revamped Central Vista avenue

ന്യൂഡൽഹി: സെൻട്രൽ വിസ്ത വികസന പദ്ധതിയുടെ ഭാഗമായി ഇന്ത്യാ ഗേറ്റിൽ കർത്തവ്യപഥ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്ഘാടനത്തിന് മുന്നോടിയായി, പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ച തൊഴിലാളികളുമായി ...

രാജ്പഥ് ഇനി കർത്തവ്യ പഥ്; അടിമത്തത്തിന്റെ അടയാളങ്ങൾ വീണ്ടും പിഴുതെറിഞ്ഞ് കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്പഥിന്റെ പേര് മാറ്റി കേന്ദ്രസർക്കാർ. രാജ്പഥിന്റെ പേര് കർത്തവ്യപഥ് എന്നാണ് പുനർനാമകരണം ചെയ്യുന്നത്. നേതാജി പ്രതിമ മുതൽ രാഷ്ട്രപതി ഭവൻ വരെയുള്ള വഴിയാണ് രാജ്പഥ്. പുതുക്കി ...