സാംസ്‌കാരിക പൈതൃകത്തെ അടയാളപ്പെടുത്തി കർത്തവ്യപഥ്; ഒരു മാസം നീണ്ട് നിൽക്കുന്ന പരിപാടികളുമായി കേന്ദ്രം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സാംസ്‌കാരിക പൈതൃകത്തെ അടയാളപ്പെടുത്തി കർത്തവ്യപഥ്; ഒരു മാസം നീണ്ട് നിൽക്കുന്ന പരിപാടികളുമായി കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2022, 06:21 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം പ്രദർശിപ്പിച്ച് കർത്തവ്യപഥ്. വിവര വിനിമയ മന്ത്രാലയത്തിന്റെ സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷന്റെ നേതൃത്വത്തിലാണ് സാംസ്‌കാരിക പൈതൃകത്തെ അടയാളപ്പെടുത്തുന്ന തരത്തിലുള്ള പരിപാടികൾ അവതരിപ്പിക്കുന്നത്. നൃത്ത സംഗീത പരിപാടികൾ, തെരുവ് നാടകങ്ങൾ, പ്രദർശനങ്ങൾ തുടങ്ങി നിരവധി പരിപാടികളാണ് സിബിസി സംഘടിപ്പിക്കുന്നത്.

ഒരു മാസമാകും പരിപാടികൾ കർത്തവ്യപഥിൽ നടക്കുക.സ്റ്റെപ്പ് പ്ലാസ്സയിലെ ഓപ്പൺ എയർ സ്റ്റേജിലാണ് പരിപാടികൾ നടക്കുന്നത്. രാത്രി എട്ടു മണി വരെ നീണ്ട് നിൽക്കുന്ന പരിപാടിയിൽ പ്രായഭേദമന്യേ എല്ലാവർക്കും പങ്കെടുക്കാവുന്നതാണെന്ന് മന്ത്രാലയം വ്യക്തമാക്കി.വിവിധ സംസ്ഥാനങ്ങളിലെ നാടൻ കലാരൂപങ്ങളും ക്ലാസ്സിക്കൽ നൃത്തരൂപങ്ങളായ കഥക്, ഒഡീസ്സി തുടങ്ങിയവയും പരിപാടിയിൽ അവതരിപ്പിക്കും.

രാജ്യത്തിന് സുപ്രധാന സംഭാവനകൾ നൽകിയ സുഭാഷ് ചന്ദ്ര ബോസിനോടുള്ള ആദരസൂചകമായി ഓരോ പ്രകടനത്തിന് അവസാനവും അദ്ദേഹത്തിന്റെ ആർമി മാർച്ചിംഗ് ഗാനമായ ‘കദം കദം ബധയേ ജാ’ എന്ന ഗാനത്തോടെയാകും. വാരാന്ത്യങ്ങളിൽ പൈതൃകവുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടി ആധുനിക സംവിധാനങ്ങളുടെ സഹായത്തോടെ നടത്തും. വിനോദത്തിലൂടെ വിവരങ്ങൾ കൈമാറ്റം ചെയ്യാനാണ് മന്ത്രാലയം ശ്രമിക്കുന്നത്.

വിവിധ പരിപാടികൾക്കൊപ്പം സർക്കാരിന്റെ വികസന സംരംഭങ്ങളെ കുറിച്ചുള്ള സന്ദേശങ്ങളും പങ്കുവെയ്‌ക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടികളും കർത്തവ്യപഥിൽ പരാമർശിക്കും. സെപ്റ്റംബർ 17-ന് നടത്തുന്ന രക്തദാൻ അമൃത് മഹോത്സവിനെ കുറിച്ച് പരിപാടിയിൽ പരാമർശിക്കുമെന്ന് ഇൻഫോർമേഷൻ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വ്യക്തമാക്കി.

Tags: cultural heritage'NetajiKartavya Path
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies