തൃക്കാർത്തിക ദിനത്തിൽ മഹാദീപം ദർശിക്കാൻ തിരുവണ്ണാമല കയറുന്നതിന് ഭക്തർക്ക് വിലക്ക്
ചെന്നൈ: തിരുവണ്ണാമലൈയിൽ ഉരുൾപൊട്ടൽ ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് തൃക്കാർത്തിക ദിനത്തിൽ മഹാദീപം ദർശിക്കാൻ തിരുവണ്ണാമലകയറുന്നതിന് ഭക്തർക്ക് വിലക്കേർപ്പെടുത്തി. മഹാദീപം ചടങ്ങിനിടെ ക്ഷേത്രത്തിലെത്തുന്ന ഭക്തരോട് ഈ വർഷം മലകയറുന്നതിൽ ...


