കാർത്തിക ദീപം ദർശിക്കാൻ വൻ ഭക്തജനപ്രവാഹം; നിറഞ്ഞുകവിഞ്ഞ് തിരുവണ്ണാമല; അൻപത് ലക്ഷം പേർ എത്തിയെന്ന് അനൗദ്യോഗിക കണക്കുകൾ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കാർത്തിക ദീപം ദർശിക്കാൻ വൻ ഭക്തജനപ്രവാഹം; നിറഞ്ഞുകവിഞ്ഞ് തിരുവണ്ണാമല; അൻപത് ലക്ഷം പേർ എത്തിയെന്ന് അനൗദ്യോഗിക കണക്കുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2023, 09:10 am IST
FacebookTwitterWhatsAppTelegram

ചെന്നൈ : പ്രസിദ്ധമായ തിരുവണ്ണാമല കാർത്തിക ദീപം ദർശിക്കാൻ വൻ ഭക്തജനപ്രവാഹം തുടരുന്നു. കഴിഞ്ഞ 10 ദിവസമായി നടന്നു വരുന്ന രഥോത്സവത്തിൽ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കാൻ തിരുവണ്ണാമല നഗരത്തിന് പുറത്ത് 9 താത്ക്കാലിക ബസ്സ് സ്റ്റാൻ്റുകൾ തമിഴ്നാട് സർക്കാർ നിർമ്മിച്ചിട്ടുണ്ട്. ഈ ബസ്സ് സ്റ്റാൻ്റുകളിൽ നിന്ന് നഗരത്തിലേയ്‌ക്ക് 40 മിനി ബസ്സുകൾ സൗജന്യ സർവ്വീസ് നടത്തുന്നു.
നവംബർ 14 മുതൽ 30 വരെ നടക്കുന്ന കാർത്തിഗൈ ദീപം ഉത്സവത്തിന്റെ ഭാഗമായി തിരുവണ്ണാമലൈ ടൗണിലേക്ക് 2,700 ബസുകളും 20 സ്പെഷ്യൽ ട്രെയിനുകളും സർവീസ് നടത്തുന്നുണ്ട്.ഈ ബസുകൾ 6,832 ട്രിപ്പുകൾ നടത്തും എന്നാണ് കണക്ക്.

പ്രത്യേക പാസുകൾ ലഭിക്കുന്ന 2,500 പേർക്ക് മഹാദീപം നാളിൽ മലകയറാൻ അനുമതി നൽകുമെന്നാണ് സർക്കാർ അറിയിച്ചിട്ടുള്ളത്.ചെന്നൈയിൽ നിന്ന് തിരുവണ്ണാമലയിലേയ്‌ക്ക് 50 ഓളം പുതിയ സർവ്വീസുകൾ ആരംഭിച്ചിട്ടും, ബസ്സിൽ സീറ്റ് ലഭിക്കാത്ത അവസ്ഥയാണ്. തിരുവണ്ണാമലയിലെ ഹോട്ടൽ മുറികൾ നിറഞ്ഞു കവിഞ്ഞു കഴിഞ്ഞു.

ഇന്ന് നവംബർ 26 രാവിലെ നാല് മണിക്ക് ഭരണി ദീപം തെളിച്ചു. ഇന്ന് വൈകുന്നേരം ആറു മണിക്കാണ് തിരുവണ്ണാമല കാർത്തിക ദീപ ദർശനം. ക്ഷേത്രത്തിനു പിന്നിലെ 2,668 അടി ഉയരമുള്ള മലമുകളിൽ വൈകിട്ട് ആറിന് മഹാദീപം തെളിയും. ഈ ദീപത്തിന്റെ പ്രകാശം 30 കിലോമീറ്റർ ദൂരത്തിൽ കാണാം.
നവംബർ 23 വ്യാഴാഴ്ച രാവിലെ നടന്ന മഹാ തേരോട്ട ഘോഷയാത്രയിൽ 5 ലക്ഷത്തിലധികം ഭക്തർ  പങ്കെടുത്തെന്നാണ് കണക്ക്.

Tags: ThiruvannamalaiKarthigai Deepam Festival
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies