തിരുവണ്ണാമല കാർത്തിക പൗർണമി ഗിരിവലം ഇന്ന് രാത്രി 11.42 മുതൽ ; സമയക്രമം പ്രഖ്യാപിച്ചു
തിരുവണ്ണാമല: കാർത്തിക മാസത്തിലെ പൗർണമിയോടനുബന്ധിച്ച് തിരുവണ്ണാമലയിൽ ഗിരിവലം നടത്തുന്നതിനുള്ള സമയം ക്ഷേത്രഭരണസമിതി പ്രഖ്യാപിച്ചു. ഇന്ന് (നവംബർ 23) രാത്രി 11.42ന് ആരംഭിക്കുന്ന പൗർണമി നാളെ (നവംബർ 24) ...

