ചതുരഗിരിയിൽ കനത്ത മഴ; കാർത്തിക പ്രദോഷത്തിനും പൗർണ്ണമിക്കും ഭക്തർക്ക് വിലക്ക്
ചെന്നൈ : ശ്രീവില്ലിപുത്തൂർ ചതുരഗിരി സുന്ദരമഹാലിംഗ ക്ഷേത്രത്തിൽ ദർശനം വിലക്കി. ക്ഷേത്രം സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ട മേഖലയിൽ കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് ഉള്ളതിനാലാണ് ഈ വിലക്ക്. കാർത്തിക ...

