തലസ്ഥാനത്ത് വൻ താരനിര; രാധയുടെ മകളുടെ വിവാഹത്തിന് ഒത്തു കൂടി താരങ്ങള്‍; ആന്ധ്രയിൽ നിന്ന് സുഹൃത്തിന്റെ മകളുടെ കല്യാണത്തിന് ഓടിയെത്തി ചിരഞ്ജീവി
കഴിഞ്ഞ ദിവസമായിരുന്നു നടി കാർത്തിക നായര്‍ വിവാഹിതയായത്. ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എസ്. രാജശേഖരന് നായരുടേയും പഴയകാല നടി രാധയുടെയും മകളാണ് കാർത്തിക. കാസര്‍കോട് രവീന്ദ്രന് ...

