ശുഭ്മാൻ ഗിൽ ഇന്ത്യൻ നായകൻ, പന്ത് വൈസ് ക്യാപ്റ്റൻ; കരുൺ നായരും സായ് സുദർശനും സ്ക്വാഡിൽ, ടീം പ്രഖ്യാപിച്ചു
ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമയുടെ പിൻഗാമിയായി ശുഭ്മാൻ ഗിൽ നായകനാകുന്ന ടീമിൽ ഋഷഭ് പന്താണ് ഉപനായകൻ. കരുൺ നായരും സായ് സുദർശനും ...