നാലാം നമ്പർ ഓർത്ത് ടെൻഷൻ വേണ്ട! 281 ബോളില്‍ 204 ; ഡബിൾ സെഞ്ച്വറിയുമായി കസറി കരുൺ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

നാലാം നമ്പർ ഓർത്ത് ടെൻഷൻ വേണ്ട! 281 ബോളില്‍ 204 ; ഡബിൾ സെഞ്ച്വറിയുമായി കസറി കരുൺ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 31, 2025, 06:23 pm IST
FacebookTwitterWhatsAppTelegram

കാന്റ്ബറി: ഇംഗ്ലണ്ടുമായി അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ പരമ്പരയില്‍ കോലിക്ക് പകരക്കാരനായി നാലാം നമ്പറിൽ ആരിറങ്ങുമെന്ന ചോദ്യത്തിന് ബാറ്റുകൊണ്ട് ഉത്തരം നൽകി കരുൺ നായർ. ഇംഗ്ലണ്ട് ലയണ്‍സുമായുള്ള ആദ്യ ചതുര്‍ദിന പോരാട്ടത്തില്‍ ഇന്ത്യന്‍ എ ടീമിനു വേണ്ടി ഡബിള്‍ സെഞ്ച്വറിയോടെ താരം മിന്നുന്ന ഫോമിലാണെന്ന് തെളിയിച്ചു. കരുണിന്റെ മികവില്‍ ആദ്യം ബാറ്റ് ചെയ്ത എ ടീം കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയിരിക്കുന്നത്.

രണ്ടംദിനം ആദ്യത്തെ സെഷനില്‍ 110 ഓവറുകള്‍ പൂര്‍ത്തിയാവുമ്പോല്‍ ഇന്ത്യന്‍ എ ടീം ഏഴു വിക്കറ്റിനു 494 റണ്‍സെന് ശക്തമായ നിലയിലാണ്. മൂന്നാമനായെത്തിയ കരുണ്‍ (204) ഡബിളുമായി ബാറ്റിങിലെ നെടുംതൂണായപ്പോള്‍ ധ്രുവ് ജുറേല്‍ (94), സര്‍ഫറാസ് ഖാന്‍ (92) എന്നിവരും ഗംഭീര ഇന്നിങ്‌സുകളുമായി തിളങ്ങി.

ആഭ്യന്തര ക്രിക്കറ്റില്‍ നടത്തിക്കൊണ്ടിരിക്കുന്ന സ്ഥിരതയാര്‍ന്ന പ്രകടനങ്ങളെ തുടര്‍ന്നു നീണ്ട ഇടവേളയ്‌ക്കു ശേഷം കരുണിനെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിൽ എടുത്തിരുന്നു.കടുപ്പമേറിയ ടെസ്റ്റ് പരമ്പരയ്‌ക്കു മുമ്പ് ഇംഗ്ലണ്ടിലെ പിച്ചില്‍ തന്റെ ബാറ്റിങ് ഫോം തെളിയിക്കാനും അതോടൊപ്പം പ്ലെയിങ് ഇലവനിലേക്കു അവകാശവാദമുന്നയിക്കാനും കരുണിനു ലഭിച്ച അവസരമായിരുന്നു ഇന്ത്യന്‍ എ ടീമിനൊപ്പമുള്ള പര്യടനം. ആദ്യ മല്‍സരത്തിലെ ഒന്നാമിന്നിങ്‌സില്‍ തന്നെ ഡബിള്‍ സെഞ്ച്വറിയോടെ ടീമിലെ സ്ഥാനം താരം ഉറപ്പിച്ചു.

 

Tags: DOUBLE CENTURYKarun Nair
ShareTweetSendShare

More News from this section

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

Latest News

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies