സിപിഎമ്മിന് തലവേദനയായി കരുനാഗപ്പള്ളിയിലെ വിഭാഗീയത; ഇടപെടാനൊരുങ്ങി സംസ്ഥാന നേതൃത്വം; എം.വി ഗോവിന്ദൻ ഇന്ന് കൊല്ലത്ത്
കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ സിപിഎം പൊട്ടിത്തെറിയിൽ സംസ്ഥാന നേതൃത്വം ഇടപെടാനൊരുങ്ങുന്നു. പ്രശ്‌നങ്ങൾ പാർട്ടിക്ക് തന്നെ വലിയ തലവേദനയായി മാറിയതോടെയാണ് സംസ്ഥാന നേതൃത്വം വിഷയത്തിൽ ഇടപെടാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി സിപിഎം ...

