സിപിഎമ്മിന് തലവേദനയായി കരുനാഗപ്പള്ളിയിലെ വിഭാഗീയത; ഇടപെടാനൊരുങ്ങി സംസ്ഥാന നേതൃത്വം; എം.വി ഗോവിന്ദൻ ഇന്ന് കൊല്ലത്ത്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിപിഎമ്മിന് തലവേദനയായി കരുനാഗപ്പള്ളിയിലെ വിഭാഗീയത; ഇടപെടാനൊരുങ്ങി സംസ്ഥാന നേതൃത്വം; എം.വി ഗോവിന്ദൻ ഇന്ന് കൊല്ലത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2024, 07:29 am IST
FacebookTwitterWhatsAppTelegram

കരുനാഗപ്പള്ളി: കരുനാഗപ്പള്ളിയിലെ സിപിഎം പൊട്ടിത്തെറിയിൽ സംസ്ഥാന നേതൃത്വം ഇടപെടാനൊരുങ്ങുന്നു. പ്രശ്‌നങ്ങൾ പാർട്ടിക്ക് തന്നെ വലിയ തലവേദനയായി മാറിയതോടെയാണ് സംസ്ഥാന നേതൃത്വം വിഷയത്തിൽ ഇടപെടാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇന്ന് കൊല്ലത്ത് എത്തും. തുടർന്ന് ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റി യോഗവും ചേരും.

കരുനാഗപ്പള്ളിയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട വിശദീകരണം തേടിയ ശേഷം മറ്റു നടപടികളിലേക്ക് നീങ്ങാനാണ് സാധ്യത. സംസ്ഥാന സമ്മേളനം നടക്കാനിരിക്കുന്നതിനാൽ കർശന നടപടിക്ക് സാധ്യതയില്ല. കരുനാഗപ്പള്ളിയിലെ ഏരിയാ കമ്മിറ്റി ഓഫീസിലേക്ക് പരസ്യ പ്രതിഷേധവുമായാണ് ഇന്നലെ പ്രവർത്തകർ എത്തിയത്. വനിതകൾ അടക്കമുള്ള പ്രവർത്തകരാണ് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് പ്രതിഷേധപ്രകടനം നടത്തിയത്.

സ്ത്രീകളോട് മോശമായി പെരുമാറുന്ന നേതാക്കളാണ് പാർട്ടിയിൽ ഉള്ളതെന്നും നേതൃത്വത്തോട് പരാതിപ്പെട്ടെങ്കിലും ചെവിക്കൊണ്ടില്ലെന്നുമുള്ള ഗുരുതര ആരോപണങ്ങളാണ് ഇവർ ഉന്നയിക്കുന്നത്. അപമര്യാദയായി പെരുമാറിയവരെ നേതൃത്വം ഉന്നത സ്ഥാനങ്ങളിലേക്ക് കൊണ്ടുവരികയാണെന്നും ഇവർ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം ലോക്കൽ കമ്മിറ്റി സമ്മേളനങ്ങളിൽ കയ്യാങ്കളി ഉണ്ടായതിന് പിന്നാലെ ഉണ്ടായ പ്രതിഷേധം സിപിഎമ്മിന് വലിയ ക്ഷീണം ഉണ്ടാക്കിയിരിക്കുകയാണ്.

 

 

 

Tags: CPMm v govindanFEATURED2KARUNAGAPPALLY CPM
ShareTweetSendShare

More News from this section

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

Latest News

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies