KARUNAGAPPALLY - Janam TV

KARUNAGAPPALLY

കരുനാഗപ്പള്ളിയിൽ സി ആർ മഹേഷിന്റെ സന്തത സഹചാരി യുഡിഎഫ് റിബൽ ; യൂത്ത് കോൺഗ്രസ് നേതാവ് ബോബൻ ജി നാഥ് പത്രിക സമർപ്പിച്ചു

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തലവേദനയായി റിബലുകളുടെ രംഗപ്രവേശം തുടരുന്നു. കരുനാഗപ്പള്ളിയിൽ നിലവിലെ എം എൽ എ സി ആർ മഹേഷിന്റെ സ്കൂൾ സഹപാഠിയുമായ യൂത്ത് കോൺഗ്രസ് ...

യുവാവിനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി

കരുനാഗപ്പള്ളി: യുവാവിനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. വള്ളിക്കാവിലെ ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്. ക്ലാപ്പന സ്വദേശി വിനീഷ് ആണ് മരിച്ചത്. കരുനാഗപ്പള്ളി പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് ...

ഭാര്യയായ നസീമയെ പേര് വിളിച്ചു; ഭൂമിയിൽ വെച്ചേക്കില്ലെന്ന് പടിപ്പുര ലത്തീഫ്: ബിജെപി വനിതാ പ്രവർത്തകരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ മുൻ നഗരസഭ ചെയർമാനെതിരെ കേസ്

കരുനാഗപ്പള്ളി: ഭാര്യയെ പേരെടുത്തു വിളിച്ച എതിർ സ്ഥാനാർത്ഥിയെയും ബിജെപി വനിതാ പ്രവർത്തകരെയും വഴിയിൽ തടഞ്ഞു നിർത്തി അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയ മുൻ നഗരസഭ ചെയർമാനെതിരെ കേസ്. കൊല്ലം ...

കരുനാഗപ്പളളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഘം ഓച്ചിറയിൽ മറ്റൊരു യുവാവിനെയും വെട്ടി

കൊല്ലം: കൊല്ലം ഓച്ചിറ വവ്വാക്കാവിൽ യുവാവിനെ വെട്ടിക്കാലപ്പെടുത്താൻ ശ്രമം. കരുനാഗപ്പളളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഘമാണ് ഓച്ചിറ വവ്വാക്കാവിൽ അനീറിനെ കൂടി കൊല്ലാൻ ശ്രമിച്ചത്. ഗുരുതരമായി ...

കരുനാഗപ്പളളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി

കൊല്ലം: കരുനാഗപ്പളളിയിൽ ഗുണ്ടാസംഘം യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. വധശ്രമക്കേസിലെ പ്രതിയായ താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. മുൻവൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ് സൂചന. ഇന്ന് പുലർച്ചെ രണ്ടു ...

നല്ലവരായ ഉണ്ണികൾ റോഡരികിലും ചെടി നട്ടു; പിഴുതെടുത്ത് നശിപ്പിച്ച് എക്‌സൈസ്

കൊല്ലം: റോഡരുകിൽ വളർന്നു നിൽക്കുന്ന കഞ്ചാവുചെടികൾ കണ്ടെത്തി. കരുനാഗപ്പള്ളി - ഓച്ചിറ ദേശീയപാത പുതുമണ്ണയിലാണ് പുഷ്പിക്കാൻ പാകമായ കഞ്ചാവ് ചെടികൾ കണ്ടെത്തിയത് വിവരമറിഞ്ഞ് കരുനാഗപ്പള്ളി എക്സൈസ് സംഘം ...

ലഹരി സംഘത്തെ പിടികൂടാനെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനം; ബൈക്കുകൾ തോട്ടിലേയ്‌ക്ക് വലിച്ചെറിഞ്ഞു

കൊല്ലം: ലഹരി സംഘത്തെ പിടികൂടാനെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. കരുനാഗപ്പള്ളിയിലാണ് സംഭവം. ഉദ്യോഗസ്ഥരുടെ വാഹനം ലഹരി സംഘം തോട്ടിലേയ്ക്ക് വലിച്ചെറിഞ്ഞു. പ്രതിളായ സഹോദരങ്ങൾ ഒളിവിലാണ്. ഇവർക്കായി ...