കരുനാഗപ്പള്ളിയിൽ സി ആർ മഹേഷിന്റെ സന്തത സഹചാരി യുഡിഎഫ് റിബൽ ; യൂത്ത് കോൺഗ്രസ് നേതാവ് ബോബൻ ജി നാഥ് പത്രിക സമർപ്പിച്ചു
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കരുനാഗപ്പള്ളിയിൽ സി ആർ മഹേഷിന്റെ സന്തത സഹചാരി യുഡിഎഫ് റിബൽ ; യൂത്ത് കോൺഗ്രസ് നേതാവ് ബോബൻ ജി നാഥ് പത്രിക സമർപ്പിച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 21, 2026, 10:02 pm IST
FacebookTwitterWhatsAppTelegram

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് തലവേദനയായി റിബലുകളുടെ രംഗപ്രവേശം തുടരുന്നു. കരുനാഗപ്പള്ളിയിൽ നിലവിലെ എം എൽ എ സി ആർ മഹേഷിന്റെ സ്കൂൾ സഹപാഠിയുമായ യൂത്ത് കോൺഗ്രസ് നേതാവ് ബോബൻ ജി നാഥ് സ്വതന്ത്രനായി ശനിയാഴ്‌ച പത്രിക സമർപ്പിച്ചു. പി ജർമ്മിയാസ് യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റായിരുന്ന കമ്മറ്റിയിൽ ജന.സെക്രട്ടറിയും യുഡിഎഫ് സ്ഥാനാർഥിയായ സി ആർ മഹേഷ്, യൂത്ത് കോൺ​ഗ്രസ് ജില്ലാ പ്രസിഡന്റായ കമ്മറ്റിയിൽ വൈസ് പ്രസിഡന്റുമായിരുന്നു ബോബൻ ജി നാഥ്. . കോൺഗ്രസ് നേതൃത്വത്തിന്റെ അവഗണനയിൽ പ്രതിഷേധിച്ചാണ് ബോബൻ മത്സരിക്കുന്നത്.

കരുനാഗപ്പള്ളിയിൽ അസി. റിട്ടേണിംഗ് ഓഫീസറായ തഹസീൽദാർക്ക് മുന്നിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.പത്രിക സമർപ്പിക്കാൻ ബോബനോടൊപ്പം ഭാര്യ അനിലയുമുണ്ടായിരുന്നു.

മുനിസിപ്പൽ ചെയർമാൻ സ്ഥാനം പട്ടികജാതി വിഭാഗത്തിനായി സംവരണം ചെയ്തിട്ടും കഴിഞ്ഞ തവണ കെ.എസ്.ആർ.ടി.സി ഡിവിഷനിൽ മത്സരിക്കാൻ ആഗ്രഹിച്ച ബോബന് കോൺഗ്രസ് നേതൃത്വം സീറ്റ് നൽകിയിരുന്നില്ല. മുന്നോക്ക വോട്ടർമാർ കൂടുതലുള്ള ഡിവിഷനിൽ ഒരു മുന്നോക്ക സമുദായക്കാരൻ മത്സരിക്കട്ടെയെന്ന ചില കോൺഗ്രസ് നേതാക്കളുടെ നിലപാടാണ് സീറ്റ് നിഷേധിക്കാൻ കാരണമായതെന്ന ആക്ഷേപം ഉയർന്നിരുന്നു. ബോബന് സീറ്റ് നിഷേധിച്ച ഡിവിഷനിൽ ബിജെപി ജയിക്കുക കൂടി ചെയ്തപ്പോൾ അന്തഛിദ്രം മൂർച്ഛിക്കുകയായിരുന്നു.

ജനകീയനായെന്ന് അവകാശപ്പെടുമ്പോഴുംസി ആർ മഹേഷിന്‌ സന്തതസഹചാരിയെ ചേർത്ത് നിർത്താൻ കഴിയാതെ പോയതെന്തു കൊണ്ടെന്ന ചോദ്യം മണ്ഡലത്തിൽ ഉയരുന്നുണ്ട്

കെപിസിസി സെക്രട്ടറിയും കരുനാഗപ്പള്ളി മണ്ഡലം യുഡിഎഫ്‌ ചെയർമാനുമായ തൊടിയൂർ രാമചന്ദ്രൻ, മുൻ കുന്നത്തുർ എംഎൽഎ കോട്ടക്കുഴി സുകുമാരന്റെ മകനും ബ്ലോക്ക്‌ വൈസ്‌ പ്രസിഡന്റുമായ ദിനേശ്‌ കോട്ടക്കുഴി എന്നിവർ കഴിഞ്ഞ ദിവസം കോൺഗ്രസിൽനിന്ന്‌ രാജിവെച്ച്‌ ബിജെപിയിൽ ചേർന്നിരുന്നു.

Tags: KARUNAGAPPALLY
ShareTweetSendShare

More News from this section

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies