സ്വാമിമല ക്ഷേത്ര കവാടത്തിൽ കരുണാനിധിയുടെ ഫോട്ടോ സ്ഥാപിച്ച് പുഷ്പാർച്ചന നടത്തി ഡിഎംകെ പ്രവർത്തകർ; എതിർപ്പുമായി ജനങ്ങൾ
തഞ്ചാവൂർ: സ്വാമിമല മുരുക ക്ഷേത്ര കവാടത്തിൽ കരുണാനിധിയുടെ ഫോട്ടോ സ്ഥാപിച്ച് പുഷ്പാർച്ചന നടത്തി ഡിഎംകെ പ്രവർത്തകർ. സംഭവത്തിൽ ഡിഎംകെയ്ക്കെതിരെ ബിജെപി പരാതി നൽകി. മുരുകന്റെ ആറു പടൈ ...



