സ്വാമിമല ക്ഷേത്ര കവാടത്തിൽ കരുണാനിധിയുടെ ഫോട്ടോ സ്ഥാപിച്ച് പുഷ്പാർച്ചന നടത്തി ഡിഎംകെ പ്രവർത്തകർ; എതിർപ്പുമായി ജനങ്ങൾ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വാമിമല ക്ഷേത്ര കവാടത്തിൽ കരുണാനിധിയുടെ ഫോട്ടോ സ്ഥാപിച്ച് പുഷ്പാർച്ചന നടത്തി ഡിഎംകെ പ്രവർത്തകർ; എതിർപ്പുമായി ജനങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 8, 2025, 02:55 pm IST
FacebookTwitterWhatsAppTelegram

തഞ്ചാവൂർ: സ്വാമിമല മുരുക ക്ഷേത്ര കവാടത്തിൽ കരുണാനിധിയുടെ ഫോട്ടോ സ്ഥാപിച്ച് പുഷ്പാർച്ചന നടത്തി ഡിഎംകെ പ്രവർത്തകർ. സംഭവത്തിൽ ഡിഎംകെയ്‌ക്കെതിരെ ബിജെപി പരാതി നൽകി. മുരുകന്റെ ആറു പടൈ വീടുകളിൽ ഒന്നാണ് സ്വാമി മല സ്വാമിനാഥ സ്വാമി ക്ഷേത്രം. തഞ്ചാവൂർ ജില്ലയിലെ സ്വാമിമലയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ഇവിടെ മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ ഏഴാം ചരമവാർഷികത്തോടനുബന്ധിച്ച്, ഇന്നലെ രാവിലെ ക്ഷേത്രത്തിന് മുന്നിലുള്ള ഗേറ്റിൽ കരുണാനിധിയുടെ ഫോട്ടോ സ്ഥാപിച്ച് ഡിഎംകെ അംഗങ്ങൾ പുഷ്പാർച്ചന നടത്തുകയായിരുന്നു

സംഭവം അറിഞ്ഞ ബിജെപി ശക്തമായി പ്രതിഷേധിച്ചു. അവർ ക്ഷേത്ര ഡെപ്യൂട്ടി കമ്മീഷണർ ഉമാദേവിയെ വിവരം അറിയിച്ചു.
ക്ഷേത്ര കവാടത്തിൽ കരുണാനിധിയുടെ ഫോട്ടോ സ്ഥാപിച്ച ചിത്രങ്ങൾ പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിലും പ്രതിഷേധ കമന്റുകൾ വ്യാപകമായി. ജനങളുടെ വ്യാപകമായ എതിർപ്പിനെ തുടർന്ന് ഡിഎംകെ പ്രവർത്തകർ ഏതാനും മണിക്കൂറുകൾക്കുള്ളിൽ കരുണാനിധിയുടെ ഫോട്ടോ നീക്കം ചെയ്തു., ക്ഷേത്ര ജീവനക്കാരുടെ സാന്നിധ്യത്തിൽ ആയിരുന്നു ചിത്രം നീക്കിയത്. ഇതുസംബന്ധിച്ച് ബിജെപി സ്വാമിമല പോലീസിൽ പരാതി നൽകി.

Tags: Karunanidhi
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies