അൽപം കരുണ കാണിക്കൂ സർക്കാരേ; സൗജന്യ ചികിത്സാ പദ്ധതികളിൽ ആശുപത്രികൾക്ക് നൽകാനുള്ള കുടിശ്ശിക കോടികൾ
തിരുവനന്തപുരം: സർവ മേഖലയിലും കടം കുന്നുകൂടുന്നു. സർക്കാരിന്റെ സൗജന്യ ചികിത്സാ പദ്ധതികൾ പ്രകാരം ആശുപത്രിക്ക് നൽകാനുള്ളത് കോടികൾ. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ മാത്രം ആശുപത്രികൾക്ക് 1,128 ...

